ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:53, 27 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മാർച്ച് 2010→ശിലായുഗം =
No edit summary |
|||
വരി 8: | വരി 8: | ||
'മുതലിന്റെ മേട' എന്ന അര്‍ഥത്തിലാണ് ഈപേരു കൈവന്നത്.മുതല്‍ + മേട് പിന്നീട് മുതലമടയായിത്തിര്‍ന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറന്‍ഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേര്‍ന്നതായിരുന്നു പഴയ മുതലമട. | 'മുതലിന്റെ മേട' എന്ന അര്‍ഥത്തിലാണ് ഈപേരു കൈവന്നത്.മുതല്‍ + മേട് പിന്നീട് മുതലമടയായിത്തിര്‍ന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറന്‍ഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേര്‍ന്നതായിരുന്നു പഴയ മുതലമട. | ||
=ശിലായുഗം = | =ശിലായുഗം = | ||
ശിലായുഗം മുതല്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളില്‍ അവര്‍ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകള്‍,മുനിയറകള്‍,നന്നങ്ങാടികള്‍,നാട്ടുകല്ലുകള്‍)ഇവിടെ കാണാം.കിളിമലയിലും ഗോവിന്ദാമലയിലും പറമ്പിക്കുളം മലയിലും കാണപ്പെടുന്ന ഗുഹകള്‍ ശിലായുഗമനുഷ്യന്‍ താമസിച്ചിരുന്നവയാണ്.ആനമാറിക്കടുത്ത് വീരക്കല്ല് കാണാന്‍ കഴിയും. | ശിലായുഗം മുതല്‍ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളില്‍ അവര്‍ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകള്‍,മുനിയറകള്‍,നന്നങ്ങാടികള്‍,നാട്ടുകല്ലുകള്‍)ഇവിടെ കാണാം.കിളിമലയിലും ഗോവിന്ദാമലയിലും പറമ്പിക്കുളം മലയിലും കാണപ്പെടുന്ന ഗുഹകള്‍ ശിലായുഗമനുഷ്യന്‍ താമസിച്ചിരുന്നവയാണ്.ആനമാറിക്കടുത്ത് വീരക്കല്ല് കാണാന്‍ കഴിയും. | ||
വരി 21: | വരി 20: | ||
പിന്നീട് രാജ്യം പലതായി.കുറുനീലമന്നര്‍ എന്നറിയപ്പെടുന്ന ചെറുകിട രാജാക്കന്മാര്‍മലമുകള്‍ ആസ്ഥാനമാക്കിഭരണം തുടങ്ങി.അങ്ങനെ പറമ്പുമല അരചനും പറമ്പിക്കുളം (മൂച്ചംകുണ്ട്) അരചനും ഉണ്ടായി. | പിന്നീട് രാജ്യം പലതായി.കുറുനീലമന്നര്‍ എന്നറിയപ്പെടുന്ന ചെറുകിട രാജാക്കന്മാര്‍മലമുകള്‍ ആസ്ഥാനമാക്കിഭരണം തുടങ്ങി.അങ്ങനെ പറമ്പുമല അരചനും പറമ്പിക്കുളം (മൂച്ചംകുണ്ട്) അരചനും ഉണ്ടായി. | ||
ഇക്കാലത്ത് മുതലമട കോട്ട അവര്‍ പുനര്‍നിര്‍മ്മിച്ചു.കോട്ടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന കുളത്തില്‍ മുതലകളെ വളര്‍ത്തുകയും ശത്രുക്കളെ അതില്‍ ഇട്ടു കൊല്ലുകയും ചെയ്യുക പതിവായിരുന്നു.അങ്ങനെമുതല്‍ മേട മാറി'''മുതലമട'''(മുതലയുള്ള മട ) എന്നപേര് രൂപപ്പെട്ടു.ഇക്കാലത്ത് നിര്‍മ്മിച്ച ഉരിയരിപ്പുഴയോരത്തെ കോട്ട | ഇക്കാലത്ത് മുതലമട കോട്ട അവര്‍ പുനര്‍നിര്‍മ്മിച്ചു.കോട്ടയ്ക്കുള്ളില്‍ ഉണ്ടായിരുന്ന കുളത്തില്‍ മുതലകളെ വളര്‍ത്തുകയും ശത്രുക്കളെ അതില്‍ ഇട്ടു കൊല്ലുകയും ചെയ്യുക പതിവായിരുന്നു.അങ്ങനെമുതല്‍ മേട മാറി'''മുതലമട'''(മുതലയുള്ള മട ) എന്നപേര് രൂപപ്പെട്ടു.ഇക്കാലത്ത് നിര്‍മ്മിച്ച ഉരിയരിപ്പുഴയോരത്തെ കോട്ട | ||
യുടെ സമീപത്തെ ഒരിക്കലും | യുടെ സമീപത്തെ ഒരിക്കലും വറ്റാത്ത കയത്തില്‍നിന്നും പടിഞ്ഞാറോട്ട് ഒരു വഴിയുണ്ടെന്നും അത് കോട്ടയമ്പലത്തില്‍ എത്തിച്ചേരുമെന്നും പറഞ്ഞുവരുന്നു. | ||
ചേര-സംഘകാലഘട്ടത്തില് ധാരാളം ആദിവാസിസമൂഹങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു.കാടര്‍,ഇരുളര്‍,മലസര്‍,മലമലസര്‍,തുടങ്ങിയ വര്‍ഗക്കാര്‍കാടുകളിലേക്ക് ഉള് വലിഞ്ഞ് കുടികളായി താമസം തുടങ്ങി. | ചേര-സംഘകാലഘട്ടത്തില് ധാരാളം ആദിവാസിസമൂഹങ്ങള്‍ ഇവിടെ പാര്‍ത്തിരുന്നു.കാടര്‍,ഇരുളര്‍,മലസര്‍,മലമലസര്‍,തുടങ്ങിയ വര്‍ഗക്കാര്‍കാടുകളിലേക്ക് ഉള് വലിഞ്ഞ് കുടികളായി താമസം തുടങ്ങി. | ||
വരി 34: | വരി 33: | ||
ഗോവിന്ദാപുരത്ത് ഒരു കോട്ടയുണ്ടായിരുന്നു.ഗോവിന്ദന്റെ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.ചെമ്മണാമ്പതി ചുവന്നമണ്ണുള്ള പാര്‍ക്കാന്‍ പറ്റിയ സ്ഥലമാണ്.രാജ്യത്തിന്റെ അതിര്‍ത്തിയായ | ഗോവിന്ദാപുരത്ത് ഒരു കോട്ടയുണ്ടായിരുന്നു.ഗോവിന്ദന്റെ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.ചെമ്മണാമ്പതി ചുവന്നമണ്ണുള്ള പാര്‍ക്കാന്‍ പറ്റിയ സ്ഥലമാണ്.രാജ്യത്തിന്റെ അതിര്‍ത്തിയായ | ||
ചെളിക്കെട്ടു നിറഞ്ഞ കുറ്റിപ്പള്ളവും ആനകളുടെ വിഹാരരംഗമായ ആനക്കുഴിക്കാടും ഇവിടെയുണ്ട്. | ചെളിക്കെട്ടു നിറഞ്ഞ കുറ്റിപ്പള്ളവും ആനകളുടെ വിഹാരരംഗമായ ആനക്കുഴിക്കാടും ഇവിടെയുണ്ട്. | ||
നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി) | നെല്ലിയാമ്പതി മലനിരകളില്‍ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വന്‍ കാടായി മാറ്റി.ജന്തുക്കളുടെ പേരുകള്‍ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തന്‍പാടം,കുതിരമൂളി,കാളമൂളി,ആനമാറി) | ||
== ബ്രിട്ടീഷ് മലബാര്‍ = | == ബ്രിട്ടീഷ് മലബാര്‍ = | ||
ഇക്കാലത്ത് മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാര്ക്ക് അടുത്തൂണ്‍ പറ്റി പിരിയാന്‍ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിര്‍മ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്പ്പാതനിര്‍മ്മിച്ചു.മൈസൂര്‍ അക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി. | ഇക്കാലത്ത് മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാര്ക്ക് അടുത്തൂണ്‍ പറ്റി പിരിയാന്‍ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിര്‍മ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങള്‍ കൊണ്ടുപോകുന്നതിനായി റെയില്പ്പാതനിര്‍മ്മിച്ചു.മൈസൂര്‍ അക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി. |