"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= <!-- എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം--> | | സ്കൂൾ=എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം <!-- എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം--> | ||
| സ്കൂൾ കോഡ്= 28313 | | സ്കൂൾ കോഡ്= 28313 | ||
| ഉപജില്ല= | | ഉപജില്ല= കൂത്താട്ടുകുളം <!-- --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം=ലേഖനം <!-- ലേഖനം --> | ||
| color= | | color= 3 <!-- 3 --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=ലേഖനം }} |
19:41, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജാഗ്രത
കൂട്ടുകാരെ നമ്മളിന്ന് കൊറോണ വൈറസ് എന്ന വലിയ വിപത്തിന് മുന്നിൽ നിൽക്കുകയാണ്. അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്കീ അപകടത്തിൽ നിന്ന് രക്ഷപെടാം. കൊറോണ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- -തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കുക. -കൈ കൊണ്ട് മുഖത്ത് എവിടെയും തൊടാതിരിക്കുക. -കൈകൾ ഇടയ്ക്കുിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. -പുറത്ത് ഇറങ്ങുമ്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറയ്ക്കുക. -ആളുകൾ കൂട്ടം കൂടാതിരിക്കുക. -ചുമ, പനി, ശ്വാസതടസം മുതലായ രോഗലക്ഷണങ്ങൾ ഉളളവർ മററുളളവരിൽ നിന്നും അകലം പാലിക്കുക. -സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ ക്യത്യമായി പാലിക്കുക. കൂട്ടുകാരെ ഒാർക്കുക പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.
പാർവതി ബിജു
|
എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം