"ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/ഞാൻ കണ്ട കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
| color=      5
| color=      5
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:19, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ കണ്ട കൊറോണക്കാലം


കൊറോണ എന്ന മഹാമാരി
പെയ്തിറങ്ങിയ നേരത്ത്
സ്കൂളുകളൊക്കെ അടച്ചിട്ടു
മൈതാനങ്ങളിൽ കളിയില്ല
കൂട്ടുകാരോടൊത്ത് കളിയില്ല
റോഡുകളെല്ലാം വിജനമായി
വാഹനമില്ല കടയില്ല
ആളുകളെല്ലാം വീട്ടിൽ തന്നെ ഇരിപ്പായി
കൈകൾ കൂടെക്കൂടെ കഴുകീടാം
മാസ്കും കൂടെ ധരിച്ചീടാം
പുറത്തിറങ്ങി നടന്നാലോ
കൊറോണ നമ്മെ പിടികൂടും.


 

അവനിന്ദ്ര .എം
IV A ഗവ.എൽ.പി.എസ് വാഴേകാട്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത