"ഗവ.എൽ.പി.എസ്. ചൂരക്കോട്/അക്ഷരവൃക്ഷം/ ഒത്തൊരുമ(ചെറുകഥ )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒത്തൊരുമ(ചെറുകഥ )      <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Manu Mathew| തരം=  കഥ }}

12:47, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒത്തൊരുമ(ചെറുകഥ )     

ഒരിടത്തു രാമേശ്വരം എന്ന ഒരു ഗ്രാമമുണ്ടായിരുന്നു. അതി മനോഹരമായ ഗ്രാമമായിരുന്നു അത്. കൃഷി ആയിരുന്നു അവിടുത്തെ ഗ്രാമവാസികളുടെ പ്രധാന ജീവിതമാർഗം. അങ്ങനെയിരിക്കെ അവിടെ ഒരു വലിയ ഫാക്ടറി വന്നു. രാസപരമായ പ്രവർത്തനങ്ങളായിരുന്നു അവിടെ പ്രധാനമായും നടന്നിരുന്നത്. അവിടെ നടക്കുന്ന പുകയും മാലിന്യങ്ങളും ദിനംതോറും ഫാക്ടറിയിൽ നിന്ന് പുറന്തള്ളപ്പെട്ടു കൊണ്ടേയിരുന്നു. അങ്ങനെ പതിയെ പതിയെ അവിടുത്തെ ജലാശയങ്ങൾ മലിനമാക്കുകയും. വിഷപ്പുക മൂലം വൃക്ഷങ്ങൾ ചെടികൾ എന്നിവ ഉണങ്ങുകയും ചെയ്തു. പിന്നെ പിന്നെ പല മാരകരോഗങ്ങളും ഗ്രാമവാസികളെ തേടി എത്തുകയും ഒരുപാട് പേർ മരണപ്പെടുകയും ചെയ്തു. ഇത് സഹിക്കാനാവാതെ നാട്ടുകാർ ഫാക്ടറി അടച്ചുപൂട്ടാൻ ആവശ്യപ്പെട്ടു. എന്നാൽ ഫാക്ടറിക്കാർ ഇത് തെല്ലും കൂട്ടാക്കിയില്ല. പല സമരങ്ങൾക്കും നിരാഹാരങ്ങൾക്കും ഇടയാക്കി. അങ്ങനെ ഗ്രാമവാസികളുടെ ഒത്തൊരുമ കൊണ്ട് ആ ഫാക്ടറി പൂട്ടി. പതിയെ പതിയെ ആ ഗ്രാമം പഴയ സമൃദ്ധിയിലേക്ക് വരികയും ആളുകൾ സന്തോഷത്തോടെ ജീവിക്കുകയും ചെയ്തു. ഇതിൽനിന്ന് നമുക്ക് ഒരുപാഠം മനസ്സിലാക്കാൻ പരിസ്ഥിതിയെ ഒരിക്കലും നശിപ്പിക്കരുത്. അത് നമ്മുടെ നാശത്തിന് വഴിയൊരുക്കും. അതിനാൽ എന്തുചെയ്താലും ശുചിത്വം നിർബന്ധമായി പാലിക്കണം



അഭിനവ് സുരേഷ്
4 A ഗവ.എൽ.പി.എസ്. ചൂരക്കോട്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ