"ഗവ.എച്ച്എസ്എസ് കാക്കവയൽ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dcwyd (സംവാദം | സംഭാവനകൾ)
പുതിയ താള്‍: ഒരു പക്ഷേ ഈ പേര് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം . നി…

Dcwyd (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
ഇതുപയോഗിച്ചു കൊണ്ടുള്ള അവരുടെ ആചാരങ്ങള്‍ വ്യത്യസ്ഥമാണ് . ദൈവം കാണല്‍, കോഴി ബലി, ഗദ്ദിക,മുതലായ ആചാരങ്ങള്‍ യഥാത്ഥത്തില്‍ ഇന്നുള്ളവര്‍ക്ക്  കൌതുകം തോന്നിക്കും വിധമാണ് . ജി എച് എസ് എസ് കാക്കവയലിന് മുമ്പ് ഈ പ്രദേശത്ത് ഗുരുഗുലസമ്പ്രദായം നിലനിന്നതായി അറിഞ്ഞിട്ടില്ല . അതുകൊണ്ടുതന്നെ അവരുടെ വിദ്യാഭ്യാസ അവസ്ഥ

വളരെ ശോചനായമായിരുന്നു

വളരെ ശോചനായമായിരുന്നു

'''അദ്ധ്യായം -2'''
'''അദ്ധ്യായം -2'''

''തിരിഞ്ഞുനോട്ടം''

''തിരിഞ്ഞുനോട്ടം''

കാക്കവയല്‍  പ്രദേശത്ത് മറ്റുള്ള  പ്രദേശങ്ങളെ അപേക്ഷിച്ച് ആദിവാസികള്‍ കൂടുതലാണ് എന്നാല്‍ ഇവര്‍ക്കെല്ലാം കൂടി വൈത്തിരി താലൂക്കിലെ മുട്ടിലില്‍ സ്ഥിതി ചെയ്യുന്ന വെല്‍ഫയര്‍ സ്ക്കൂള്‍ മാത്രമാണ് ഉണ്ടായിരുന്നത് .  കാക്കവയല്‍ തന്നെ എ,വി. രാധാകൃഷ്ണന്‍, എം. എല്‍ .എ ആയിരുന്ന മധുര,പി.റ്റികൃഷ്ണന്‍ നായര്‍, എന്നിവര്‍ ചേര്‍ന്ന്  മുട്ടിലിലുണ്ടായിരുന്ന സ്ക്കൂള്‍ കാക്കവയലിലേക്ക് ഷിഫ്റ്റ് ചെയ്തു സ്ക്കൂളിനുവേണ്ടി 17സെന്റ് സ്ഥലം അക്കീളി കൃഷ്ണന്‍ നല്കി ഈ 17സെന്റ് സ്ഥലത്തിനു ചുറ്റും റവന്യൂഭൂമിയാണ്

"https://schoolwiki.in/ഗവ.എച്ച്എസ്എസ്_കാക്കവയൽ/History" എന്ന താളിൽനിന്ന് ശേഖരിച്ചത്