"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 114: | വരി 114: | ||
<p align=justify>ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്.</p> | <p align=justify>ഈക്കഴിഞ്ഞ ഹയർ സെക്കന്ററി പരീക്ഷ യിൽ 72 A+നേടി ജില്ല യിൽ ഒന്നാമത് ആണ്. കഴിഞ്ഞ 14 വർഷ ങ്ങൾ ആയി ജില്ല യിൽ ഏറ്റവും കൂടുതൽ A+ നേടുന്ന വിദ്യാലയവും ഏറ്റവും കൂടുതൽ വിദ്യാർഥികളെ വിജയിപ്പിക്കുന്ന വിദ്യാലയവും നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ ആണ്.</p> | ||
|} | |} | ||
=അടൽ ടിങ്കറിംഗ് ലാബ്= | |||
{| | |||
<p align=justify>യുവമനസ്സുകളിൽ ശാസ്തൃബോധവും വിജ്ഞാനോത്സുകതയും സർഗ്ഗാത്മകതയും വളർത്തുക എന്ന ഉദ്ദേശത്തോടുകൂടി അടൽ ഇന്നോവേഷൻ മിഷൻ (AIM)ന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ്. കുട്ടികൾക്ക് സ്വയം പ്രവർത്തനത്തിലൂടെ പുതിയ കണ്ടുപിടിത്തങ്ങളിലേയ്ക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ പദ്ധതിയുടെ പ്രയോജനം നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കുകയും നമ്മുടെ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്നുള്ള നടപടികൾക്കായുള്ള തയ്യാറെടുപ്പുകൾ നടന്ന വരുന്നു.</p> | |||
<font size=4> | |||
''' [[{{PAGENAME}}/ATL|അടൽ ടിങ്കറിംഗ് ലാബിന്റെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക]]''' | |||
</font size> | |||
|} | |||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണൻപിള്ള,മുൻമന്ത്രി കെ.സി.ജോർജ്ജ്, കൈനിക്കര സഹോദരന്മാർ(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണൻതമ്പി, മക്കപ്പുഴ വാസുദേവൻപിള്ള, റിട്ട. അക്കൗണ്ടന്റ് ജനറൽ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരിൽ മുൻ എം.എൽ.എ ശ്രീ. പി.ജി.പുരിഷോത്തമൻപിള്ള,ബാബാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.എ. ദാമോദരൻ, പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന്നു. | യശ:ശ്ശരീരരായ പുതുപ്പള്ളി കൃഷ്ണപിള്ള, ജഡ്ജി ലക്ഷ്മണൻപിള്ള,മുൻമന്ത്രി കെ.സി.ജോർജ്ജ്, കൈനിക്കര സഹോദരന്മാർ(പദ്മനാഭപിള്ള, കുമാരപിള്ള), ശ്രീ ശങ്കരനാരായണൻതമ്പി, മക്കപ്പുഴ വാസുദേവൻപിള്ള, റിട്ട. അക്കൗണ്ടന്റ് ജനറൽ കുരിയാക്കോസ്, ജീവിച്ചിരിക്കുന്നവരിൽ മുൻ എം.എൽ.എ ശ്രീ. പി.ജി.പുരിഷോത്തമൻപിള്ള,ബാബാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ.കെ.എ. ദാമോദരൻ, പ്രസിദ്ധ നോവലിസ്ററ് കെ.എൽ. മോഹനവർമ്മ, ഡോ.പി.ജി. രാമകൃഷ്ണപിള്ള തുടങ്ങി അസംഖ്യം മഹാപ്രതിഭകൾക്ക് ജന്മം നൽകിയ ചാരിതാർത്ഥ്യവും പേറി സ്ക്കൂളുകൾ തലയുയർത്തി വിരാജിക്കുന്നു. | ||