|
|
| വരി 7: |
വരി 7: |
|
| |
|
| *[[{{PAGENAME}}/കൊടും ഭീകരൻ | കൊടും ഭീകരൻ]] | | *[[{{PAGENAME}}/കൊടും ഭീകരൻ | കൊടും ഭീകരൻ]] |
| {{BoxTop1
| |
| | തലക്കെട്ട്= കൊടും ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
| കവിത
| |
|
| |
| കൊടും ഭീകരൻ
| |
|
| |
| കൊറോണയുണ്ടത്രേ കൊറോണയിപ്പോൾ
| |
| കൊടും ഭീകരനാം അവനൊരു കൃമികീടം
| |
| അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
| |
| അതിവേഗം പടരുന്നു കാട്ടുതീയായ്
| |
|
| |
| വിദ്യയിൽ കേമനാം മാനവരൊക്കെയും
| |
| വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
| |
| വിരസത ഒട്ടുമോ പിടികൂടാതവൻ
| |
| വിലസുന്നു ലോകത്തിൻ ഭീഷണിയായ്
| |
|
| |
| അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
| |
| അഹങ്കരിക്കേണ്ടവൻ അവനല്ലയോ
| |
| നിസ്സാരനായ് കൃമികീടത്തെ കാണാതെ
| |
| നിന്റെ നിസ്സാരത ഓർക്കുക നീ
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= അനുശ്രീ
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി യു പി എസ്സ് എരിക്കാവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=35337
| |
| | ഉപജില്ല= അമ്പലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |