"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ഡിങ്കുവും പിങ്കുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
ലോകത്തു 🌏പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19❄️എല്ലാവരും വീടുകളിൽ 🏡തന്നെ സുരക്ഷിതരായി ഇരിക്കണം എന്ന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.. പിന്നെ കൈകൾ🤚 20 സെക്കന്റ്‌ സോപ്പോ അല്ലെങ്കിൽ ഹാൻഡ്‌വാഷ് ഉപപോയിഗിച്ചു കഴുകുക കൂട്ടംകൂടി👨‍👨‍👦‍👦 നിൽക്കരുത് അകലം പാലിക്കുക അനാവശ്യ 🚫 സാധനം വാങ്ങുവാൻ പുറത്തു പോകരുത് ഈ കൊറോണ മൂലം നമ്മുടെ നാട്ടിലും വിദേശരാജ്യങ്ങളിലും 🇦🇪🇦🇷ഒരുപാട് പേര് മരണപ്പെടുകയ്യും സുഖം ഇല്ലാതെ ഇരിക്കുകയ്യും ആയിട്ടുണ്ട് ഇതിനു വേണ്ടി കോവിഡ് എന്നാ മഹാമാരിയെ തുരത്താൻ  നമ്മുക്ക് ഒറ്റകെട്ടായി നിൽക്കണം🙏🙏
ഡിങ്കു മുയലും പിങ്കു മുയലും ചങ്ങാതിമാരായിരുന്നു .  ഒരു ദിവസം ഇവർ രണ്ടുപേരും  ഫോറസ്റ്റ് സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുന്ന വഴിയിൽ കുറുക്കൻ അമ്മാവനെ കണ്ടു .
കുറുക്കൻ അമ്മാവൻ ചോദിച്ചു :  "നിങ്ങൾ എവിടെ നിന്നാണ് വരുന്നത് മക്കളേ ?"
അവർ പറഞ്ഞു : " ഞങ്ങൾ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരികയാണ് " .
കുറുക്കൻ അമ്മാവൻ ചോദിച്ചു :  " നിങ്ങളെന്താ ഗ്ലൗസും മാസ്കും ഒന്നുമില്ലാതെ യാണോ മാർക്കറ്റിലേക്ക് പോയത് ? "
അതിനു കുഴപ്പമൊന്നുമില്ലല്ലോ അമ്മാവാ ഇവിടെ പോലീസ് ഇല്ലല്ലോ... മാത്രമല്ല ഇവിടെ ആർക്കും കൊറോണയും ഇല്ലല്ലോ . അങ്ങനെ യെല്ലാ മക്കളെ .....ഇത് ഒരു വൈറസ് പരത്തുന്ന അസുഖമാണ് . നിങ്ങൾ കേട്ടിട്ടില്ലേ  ' കോവിഡ് 19 ' എന്ന് അമ്മാവൻ പറഞ്ഞു .
എന്നിട്ട് അവർക്ക് ഓരോ മാസ്കും ഗ്ലൗസും നൽകി അമ്മാവൻ  തുടർന്നു : നമ്മുടെ ജാഗ്രത കുറവ് ഒരു നാടിനെ മുഴുവൻ ഈ മഹാമാരിയുടെ പിടിയിൽ ആക്കിയേക്കാം . സമൂഹ്യ അകലം പാലിച്ച് മാത്രമേ നാം എന്ത് കാര്യവും ചെയ്യാവു .ആളുകൾ കൂടാൻ സാധ്യതയുള്ള ഒരു പരിപാടിയും നാം സംഘടിപ്പിക്കരുത് . ഏതെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ദിശയുടെ 10 56 എന്ന നമ്പറിലേക്ക് വിളിക്കണം കൂടുതൽ കാര്യങ്ങൾ നമ്മുടെ പത്രത്തിലും ടെലിവിഷൻ മാധ്യമങ്ങളി ലുമൊക്കേ നിങ്ങൾ കാണുന്നുണ്ടല്ലോ . ശരി ശരി ഞാൻ നിങ്ങളുടെ വഴി തടസ്സപ്പെടുത്തുന്നില്ല.നിങ്ങൾ വേഗം വീട്ടിലേക്ക് പോകൂ, പറഞ്ഞതൊന്നും മറക്കരുതേ. ....
"ശരി അമ്മാവാ", അവർ പറഞ്ഞു.
{{BoxBottom1
{{BoxBottom1
| പേര്=       ശ്രീലക്ഷ്മി സി
| പേര്=     അമീൻ ഇർഷാദ് കെ വി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
വരി 17: വരി 24:
{{verification4|name=Mohammedrafi|തരം=ലേഖനം}}
{{verification4|name=Mohammedrafi|തരം=കഥ}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/898267" എന്ന താളിൽനിന്ന് ശേഖരിച്ചത്