"കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1കവിത | {{BoxTop1കവിത | ||
| തലക്കെട്ട്= കൊറോണ | | തലക്കെട്ട്= കൊറോണ | ||
| color= 4 | | color= 4 | ||
}} | }} | ||
<center> <poem> | <center> <poem> | ||
വരി 26: | വരി 26: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കൊളവല്ലൂർ യു പി സ്കൂൾ | | സ്കൂൾ= കൊളവല്ലൂർ യു പി സ്കൂൾ | ||
| സ്കൂൾ കോഡ്= 14569 | | സ്കൂൾ കോഡ്= 14569 | ||
| ഉപജില്ല= പാനൂർ | | ഉപജില്ല= പാനൂർ | ||
| ജില്ല= തലശ്ശേരി | | ജില്ല= തലശ്ശേരി | ||
| തരം= | | തരം= കവിത | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification | name=Panoormt| തരം= കവിത}} | {{Verification | name=Panoormt| തരം= കവിത}} |
10:50, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പോരാടാൻ നേരമായി കൂട്ടരേ, പ്രതിരോധ മാർഗ്ഗത്തിലൂടെ..
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -നലയടികളിൽ
നിന്നും മുക്തിനേടാം,.
ഒഴിവാക്കീടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കീടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നൊരു
ജീവനില്ല, ഒരു ജനതയെ തന്നെയെല്ലേ?
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ, ആശ്വാസമേകുന്ന
ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേരീടം ഭയക്കാതെ
ശ്രദ്ധയോടെ ഈ നാളുകൾ
സമർപ്പിക്കാം
ഈ ലോകനന്മയ്ക്ക് വേണ്ടി
ഹംന
|
അഞ്ചാം തരം ഡി കൊളവല്ലൂർ യു പി സ്കൂൾ പാനൂർ ഉപജില്ല തലശ്ശേരി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തലശ്ശേരി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തലശ്ശേരി ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത