ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Chengannur (സംവാദം | സംഭാവനകൾ)
No edit summary
infobox
വരി 1: വരി 1:
{{prettyurl|GHSS THIRUVANVANDOOR}}
{{prettyurl|Govt. H S S Thiruvanvandoor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=THIRUVANVANDOOR
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
{{Infobox School|
|റവന്യൂ ജില്ല=ആലപ്പുഴ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=36066
പേര്= ഗവ.എച്ച്. എസ്സ്. എസ്സ്. തിരുവൻവണ്ടൂർ|
|എച്ച് എസ് എസ് കോഡ്=04014
സ്ഥലപ്പേര്= തിരുവൻവണ്ടൂർ‍ |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= ആലപ്പുഴ |
|വിക്കിഡാറ്റ ക്യു ഐഡി=Q87478759
റവന്യൂ ജില്ല= മാവേലിക്കര |
|യുഡൈസ് കോഡ്=32110301204
സ്കൂൾ കോഡ്= 36066 |
|സ്ഥാപിതദിവസം=27
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=05
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1913
സ്ഥാപിതവർഷം= 1913 |
|സ്കൂൾ വിലാസം= THIRUVANVANDOOR
സ്കൂൾ വിലാസം=തിരുവൻവണ്ടൂർ‍ പി.ഒ, <br/>ആലപ്പുഴ |
|പോസ്റ്റോഫീസ്=തിരുവൻവണ്ടൂർ
പിൻ കോഡ്= 689 109 |
|പിൻ കോഡ്=689124
സ്കൂൾ ഫോൺ= 04792427104 |
|സ്കൂൾ ഫോൺ=0479 2427104
സ്കൂൾ ഇമെയിൽ= ghsthiruvanvandoor@yahoo.com |
|സ്കൂൾ ഇമെയിൽ=govthsthiruvanvandoor@gmail.com
സ്കൂൾ വെബ് സൈറ്റ്= http://aupsmalappuram.org.in |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= മാവേലിക്കര ‌|  
|ഉപജില്ല=ചെങ്ങന്നൂർ
<!-- സർക്കാർ  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം= സർക്കാർ ‍‌|
|വാർഡ്=4
<!-- ‍ - പൊതു വിദ്യാലയം  -  -  -->
|ലോകസഭാമണ്ഡലം=ആലപ്പുഴ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|താലൂക്ക്=ചെങ്ങന്നൂർ
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങൾ3= |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌ |
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം= 50 |
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം= 36 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം= 86|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 25|
|പഠന വിഭാഗങ്ങൾ5=
പ്രിൻസിപ്പൽ= ശ്രിമതി .സാവിത്രീദേവി |
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ= ശ്രീമതി.സുനിത കെ |
|മാദ്ധ്യമം=മലയാളം
പി.ടി.. പ്രസിഡണ്ട്= ശ്രീ.സുപ്രകാശ് ജി  |
|ആൺകുട്ടികളുടെ എണ്ണം 1-10=26
സ്കൂൾ ചിത്രം= ghssthiruvanvandoor.jpg|
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=324
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിജയലക്ഷ്മി. പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദ് പി പുല്ലഞ്ചേരി
|പി.ടി.എ. പ്രസിഡണ്ട്=കല രമേശ്‌
|എം.പി.ടി.. പ്രസിഡണ്ട്=സരസ്വതി
|സ്കൂൾ ചിത്രം=ghssthiruvanvandoor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->





22:24, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ
വിലാസം
THIRUVANVANDOOR

തിരുവൻവണ്ടൂർ പി.ഒ.
,
689124
,
ആലപ്പുഴ ജില്ല
സ്ഥാപിതം27 - 05 - 1913
വിവരങ്ങൾ
ഫോൺ0479 2427104
ഇമെയിൽgovthsthiruvanvandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്36066 (സമേതം)
എച്ച് എസ് എസ് കോഡ്04014
യുഡൈസ് കോഡ്32110301204
വിക്കിഡാറ്റQ87478759
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ41
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആൺകുട്ടികൾ161
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ324
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിജയലക്ഷ്മി. പി
പ്രധാന അദ്ധ്യാപകൻവിനോദ് പി പുല്ലഞ്ചേരി
പി.ടി.എ. പ്രസിഡണ്ട്കല രമേശ്‌
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി
അവസാനം തിരുത്തിയത്
29-12-2021Abilashkalathilschoolwiki
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

തിരുവൻവണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയിൽ ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913 മേയ് 27 ന് തിരുവിതാംകൂർഗവൺമെന്റിലേക്ക് ദിവാൻജി ശ്രീ എം. കൃ‍ഷ്ണൻ നായർ അവർകൾക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവൻവണ്ടൂർഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട് UP സ്കൂളായി ഉയർ‍ത്തപ്പെട്ടു .1962 ൽ HS ആയും 1998 ൽ HSS ആയും ഉയർ‍ന്നു.2005-06 ൽ‍ ‌‌‌ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളിൽഏറ്റവും ഉയർ‍ന്ന വിജയശതമാനം നേടിയ‍ ‍‍‍സ്കൂളായിരുന്നു. 2007-08 ലും2008-09 ലും 2014-2015ലും2015-16ലുംSSLC ക്ക് 100% വിജയം നേടി


ഭൗതികസൗകര്യങ്ങൾ

നാല് ഏക്കറ്‍ വസ്തുവിൽ ഒരു രണ്ടുനില കെട്ടിടമുൾപ്പടെ ആറു കെട്ടിടങ്ങളിലായിട്ടാണ് സ്കുൾ പ്രവർത്തിക്കുന്നത് .. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.

മഴവില്ല് , ഊഞ്ഞാൽ , ചിത്രശലഭം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

കഥാമാല കഥാ പതിപ്പ് --സ്വപ്ന ക്കുട്

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻസ് ക്ലബ്ബ്--ചാന്ദ്രയാൻ , ഗണിതശാസ്ത്ര ക്ലബ്ബ്--ഗണിതജാലകം , സാമൂഹ്യശാസ്ത്ര ക്ലബ്ബ്---സുവർണ്ണ കേരളം , ഹിന്ദി ക്ലബ്ബ്--ബാംസുരി .

  • ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം,ബോധവൽക്കരണ ക്ലാസ്സുകൾ,രോഗനിർണയക്ലാസ്സുകൾ എന്നിവ നടത്തുന്നു

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.ശ്രിമതി.സാറാമ്മ ഈപ്പൻ ശ്രിമതി.വിജയമ്മ ശ്രിമതി കെ.സുചേത വി.മണി ഗിരിജ കുമാരി. ആർ അബ്ദുൾ റഹമാൻ= സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മേജർ മനോജ് ഏ പി,ശൗര്യചക്ര, സേനാ മെഡൽ.കരസേന, രാഷ്ട്ട്രപതിയുടെ കരസേനാ ഗാർടിന്റെ മുൻ കമാൻഡർ.
  • ഡോക്ടർ. വിനോയി. വി (പി. എച്ച്. ഡി )

വഴികാട്ടി