"എ. യു. പി. എസ്. പല്ലിശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്= ആനയും ഉറുമ്പും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ആനയും ഉറുമ്പും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു ആന ഉണ്ടായിരുന്നു. ഒരു ദിവസം ആന സൗഹൃദം എന്ന തടാകത്തിൽ നിന്നും വെളളം കുടിക്കുമ്പോൾ ഒരു കരച്ചിൽ കേട്ടു. രക്ഷിക്കണേ...... രക്ഷിക്കണേ..... .പെട്ടെന്ന് ആന നോക്കിയപ്പോൾ ഒരു ഉറുമ്പ് വെള ളത്തിൽ വീണ് കിടക്കുന്നു. അത് കണ്ടപ്പോൾ ആനയ്ക്ക് സഹതാപം തോന്നി. ആന തന്റെ തുമ്പിക്കെെ ഉപയോഗിച്ച് ഉറുമ്പിനെ രക്ഷിച്ചു. നന്ദി പറഞ്ഞു കൊണ്ട് ഉറുമ്പ് അവിടെ നിന്ന് പോയി. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉറുമ്പ് കാട്ടിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് , ഉറുമ്പ് സൗഹൃദം എന്ന തടാകത്തിൽ ആന വേട്ടക്കാർ വിഷം കലർത്തുന്നത് കണ്ടു. അതിനുശേഷം ആന വെളളം കുടിക്കുവാനായി തടാകത്തിൽ എത്തി. ഇതു കണ്ട ഉറുമ്പ് ആനയോട് പറഞ്ഞു. “സുഹൃത്തേ, ആന വേട്ടക്കാർ ഈ തടാകത്തിൽ വിഷം കലർത്തിയിട്ടുണ്ട്. അതുകൊണ്ട് വെളളം കുടിക്കരുത്.” ഉറുമ്പ് വെളളത്തിൽ ചത്ത് പൊന്തിക്കിടക്കുന്ന ഉറുമ്പുകളെ, മീനുകളെ കാണിച്ചുകൊണ്ട് ആനയോട് പറഞ്ഞു. അങ്ങനെ ഉറുമ്പ് ആനയുടെ ജീവൻ രക്ഷിച്ചു. | |||
ഗുണപാഠം. നമ്മൾ ആരെ സഹായിച്ചാലും തിരിച്ച് നമുക്ക് സഹായം ലഭിക്കും | |||
{{BoxBottom1 | |||
| പേര്= നിരഞ്ചൻ പി ഒ | |||
| ക്ലാസ്സ്=5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എ യു പി എസ് പല്ലിശ്ശേരി.. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 22272 | |||
| ഉപജില്ല=ചേർപ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
17:02, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആനയും ഉറുമ്പും
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു ആന ഉണ്ടായിരുന്നു. ഒരു ദിവസം ആന സൗഹൃദം എന്ന തടാകത്തിൽ നിന്നും വെളളം കുടിക്കുമ്പോൾ ഒരു കരച്ചിൽ കേട്ടു. രക്ഷിക്കണേ...... രക്ഷിക്കണേ..... .പെട്ടെന്ന് ആന നോക്കിയപ്പോൾ ഒരു ഉറുമ്പ് വെള ളത്തിൽ വീണ് കിടക്കുന്നു. അത് കണ്ടപ്പോൾ ആനയ്ക്ക് സഹതാപം തോന്നി. ആന തന്റെ തുമ്പിക്കെെ ഉപയോഗിച്ച് ഉറുമ്പിനെ രക്ഷിച്ചു. നന്ദി പറഞ്ഞു കൊണ്ട് ഉറുമ്പ് അവിടെ നിന്ന് പോയി. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഉറുമ്പ് കാട്ടിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന് , ഉറുമ്പ് സൗഹൃദം എന്ന തടാകത്തിൽ ആന വേട്ടക്കാർ വിഷം കലർത്തുന്നത് കണ്ടു. അതിനുശേഷം ആന വെളളം കുടിക്കുവാനായി തടാകത്തിൽ എത്തി. ഇതു കണ്ട ഉറുമ്പ് ആനയോട് പറഞ്ഞു. “സുഹൃത്തേ, ആന വേട്ടക്കാർ ഈ തടാകത്തിൽ വിഷം കലർത്തിയിട്ടുണ്ട്. അതുകൊണ്ട് വെളളം കുടിക്കരുത്.” ഉറുമ്പ് വെളളത്തിൽ ചത്ത് പൊന്തിക്കിടക്കുന്ന ഉറുമ്പുകളെ, മീനുകളെ കാണിച്ചുകൊണ്ട് ആനയോട് പറഞ്ഞു. അങ്ങനെ ഉറുമ്പ് ആനയുടെ ജീവൻ രക്ഷിച്ചു. ഗുണപാഠം. നമ്മൾ ആരെ സഹായിച്ചാലും തിരിച്ച് നമുക്ക് സഹായം ലഭിക്കും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ