"ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=ENVIRONMENT<!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=പാഠം<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<poem><center> | |||
എത്ര മനോഹരമായാണ് | |||
നാം ചിരിക്കുന്നത്. | |||
സൗഹൃദങ്ങളിൽ, | |||
സാന്ത്വനങ്ങളിൽ | |||
കൈ ചേർത്തുവെച്ച്; | |||
ഹേയ് ; | |||
എന്തിനു കൈകൾ | |||
ചേർത്തുവെച്ചത് | |||
പണ്ടു തൊട്ടേ ഹൃദയങ്ങളല്ലേ .. | |||
മനമിതിലിന്നും | |||
ഊട്ടി വളർത്തുന്നില്ലേ | |||
മരിച്ചു വീഴാത്ത ദയാവായ്പ്പിനെ . | |||
പോരാടണം, വെളിവേ കണം. | |||
അകലണം നാം | |||
അകലാതിരിക്കാൻ | |||
ഇരുമ്പു തോൽക്കുന്ന | |||
സഹനമുണ്ട് കൂടെ. | |||
ശിക്ഷയാണിത്. | |||
അമ്മയുടെ ശിക്ഷണമാണിത്. | |||
കര കയറും | |||
അറിവോടെ ,അലിവോടെ | |||
വെളിച്ചം വിതറും. | |||
ഇതേ ആകാശത്തിൽ | |||
സ്വതന്ത്രരായ് ചിറകു വിരിയ്ക്കും.. | |||
</center></poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= സഞ്ചന രാജ് | ||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 18: | വരി 40: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||