"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:
}}
}}
==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
 
[[2018-21 ആദ്യ ബാച്ച്|2018-21 ആദ്യ ബാച്ച്]]
<p>2018-19 അധ്യയനവർഷത്തിലാണ് എൽ.എം.സി.സി. സ്കൂളിൽ ആദ്യ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംംഭിക്കുന്നത്.  40 അംഗങ്ങളോടുകൂടി ആദ്യ ബാച്ചിന് തുടക്കം കുറിച്ചു.  കൈറ്റ് മിസ്ട്രസ്സ്മാരായി  ഗ്ലേയ്സി മാത്യുവും,  ബോബി കെ.ജെ.യും ചുമതലയേറ്റു. പ്രിലിമിനറി ക്യാമ്പിന് RRC യിൽ നിന്നും RP മാരായി സ്വപന ടീച്ചറും, ദേവരാജൻ സാറും ക്ലാസ്സ് നയിച്ചു.  സ്കൂൾ ലെവൽ ക്യാമ്പിൽ മികവ് കാട്ടിയതിൽ നിന്നും 4കുട്ടികൾ ആനിമേഷനും, 4കുട്ടികൾ പ്രോഗ്രാമിംഗിനും അർഹരായി.  ലിയ തെരേസ്, അക്ഷയ ഷിബു, തോമസ് ആന്റണി,  ജോയൽ കെ.ജെ. എന്നിവർ ആനിമേഷനും,  ജാക്വിലിൻ ജോമോൻ, എയ്ഞ്ജലീന കരോൾ, ഡാനിയേൽ  ഫ്രാൻസിസ്,ലവിൻ വിൽസൺ എന്നിവർ പ്രോഗ്രാമിംഗിനും പങ്കെടുത്തു.  ക്യാമറ പരിശീലനത്തിന് പങ്കെടുത്തവർ ലിയ തെരേസ്, ജാക്വിലിൻ ജോമോൻ, ആൽവിൻ ആന്റണി, തോമസ് ആന്റണി എന്നിവരായിരുന്നു.  ക്യാമറ പരിശീലനം നേടിയതിന്റെ വെളിച്ചത്തിൽ കുട്ടികൾ തന്നെ സ്വന്തമായി വാർത്ത തയ്യാറാക്കുകയുണ്ടായി.  ഇതേവർഷ വിദ്യാർത്ഥികളും മിസ്ട്രസ്സ്മാരും ചേർന്നു തയ്യാറാക്കിയ ഇ-മാഗസിൻ ആണ് മയിൽപീലി.  2019-20 വർഷ കാലയളവിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള അസൈൻമെന്റ് പൂർത്തീകരണം നടത്തി.  രണ്ടു മിനിറ്റു ദൈർഘ്യം ഉള്ള സാമൂഹിക , ആനൂകാലിക വിഷയങ്ങൾ സംബന്ധിച്ച ആനിമേഷൻ വീഡിയോകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്.  അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്ക് ക്രമീകരിക്കുന്നതിനായി RRC യിൽ നിന്നും റസീന ടീച്ചർ എത്തി.  ഇതിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികൾ പത്താം ക്ലാസ്സിന്റെ ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു.</p> 
2019-21 രണ്ടാം ബാച്ച് വിദ്യാർത്ഥികളുടെ പ്രിലിമിനറി ടെസ്റ്റ് നടത്തി അതിൽ നിന്നും അടുത്ത 40 കുട്ടികളെ തിരഞ്ഞെടുത്തു.  2019-20 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ്  സ്വപ്ന ടീച്ചർ നയിച്ചു . കു 


[[Category:ലിറ്റിൽ കൈറ്റ്സ്]]  
[[Category:ലിറ്റിൽ കൈറ്റ്സ്]]  


[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
408

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893825" എന്ന താളിൽനിന്ന് ശേഖരിച്ചത്