"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thavidisseri (സംവാദം | സംഭാവനകൾ)
Thavidisseri (സംവാദം | സംഭാവനകൾ)
വരി 232: വരി 232:
പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി.. ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലും പുതുതായി ചേർന്ന കുട്ടികളെ  പ്രവേശനോത്സവ ഗാനത്തോടെ സ്വീകരിച്ചു.  അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കി.എല്ലാവര്ക്കും പുസ്തകങ്ങൾ സമ്മാനമായി നൽകി.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കുംപായസം നൽകി.<br>

[[പ്രമാണം:13966-pravesh1.jpg|100px]]      [[പ്രമാണം:13966-pravesh2.jpg|100px]]      [[പ്രമാണം:13966-pravesh3.jpg|100px]]     

[[പ്രമാണം:13966-pravesh4.jpg|100px]]      [[പ്രമാണം:13966-pravesh5.jpg|100px]]

പ്രവേശനോത്സവം പയ്യന്നൂർ നിയോജക മണ്ഡലം എം.എൽ.എ.ശ്രീ.സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ പി ദിനേശൻ അധ്യക്ഷത വഹിച്ചു.

"https://schoolwiki.in/ജി.എച്ച്.എസ്._തവിടിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്