"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ഇനിയൊരു ജന്മം കൂടി..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഇനിയൊരു ജന്മം കൂടി... | | തലക്കെട്ട്= ഇനിയൊരു ജന്മം കൂടി... | ||
| color= | | color= 2 | ||
}} <p align=justify>ഇന്നു ആ സംഭവം കഴിഞ്ഞിട്ട് ഒരു വർഷമായി ! ശരവേഗത്തിലാണല്ലോ കാലങ്ങൾ കടന്നു പോയത് എന്നോർത്ത് അവൻ അത്ഭുതപെട്ടു. ജനലരികിലേക്കു നോക്കിയിരുന്ന മാത്യുവിന്റെ ചുവന്നു തുടുത്ത കവിളിലൂടെ രണ്ടു കണ്ണുനീർ തുള്ളികൾ ഊർന്ന് ഇറങ്ങി. പിന്നീട് ആ തുള്ളികൾ അവന്റെ കൈയ്കളിൽ പതിച്ചപ്പോൾ അവൻ ഓർമകളുടെ കുത്തൊഴുക്കിൽ പെട്ടു മറ്റേതോ ലോകത്തേക്ക് ചേക്കേറിയിരുന്നു. </p align=justify> | }} <p align=justify>ഇന്നു ആ സംഭവം കഴിഞ്ഞിട്ട് ഒരു വർഷമായി ! ശരവേഗത്തിലാണല്ലോ കാലങ്ങൾ കടന്നു പോയത് എന്നോർത്ത് അവൻ അത്ഭുതപെട്ടു. ജനലരികിലേക്കു നോക്കിയിരുന്ന മാത്യുവിന്റെ ചുവന്നു തുടുത്ത കവിളിലൂടെ രണ്ടു കണ്ണുനീർ തുള്ളികൾ ഊർന്ന് ഇറങ്ങി. പിന്നീട് ആ തുള്ളികൾ അവന്റെ കൈയ്കളിൽ പതിച്ചപ്പോൾ അവൻ ഓർമകളുടെ കുത്തൊഴുക്കിൽ പെട്ടു മറ്റേതോ ലോകത്തേക്ക് ചേക്കേറിയിരുന്നു. </p align=justify> | ||
<p align=justify> അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനു അടിമപെട്ടവരായിരുന്നു ഡേവിസും മരിയയും. തങ്ങളുടേതായ ലോകത്തു പാറിപറന്നു നടക്കുമ്പോഴും തങ്ങളുടെ ഏക സന്താനമായ മാത്യുവിനെ പരിപാലിക്കാനോ ശ്രെദ്ധിക്കാനോ അവർ നേരം കണ്ടെത്തിയില്ല. അമേരിക്കയിലെ തിരക്കേറിയ നഗരവീഥികളിൽ ശ്വാസം മുട്ടി ജീവിച്ചിരുന്ന മാത്യുവിനു ആശ്വാസം പകർന്നഇരുന്നത് തന്റെ കളി കൂട്ടുകാരിയായ ലിസയായിരുന്നു. അവർ ഒന്നിച്ചു കഥകൾ പറയുകയും പാട്ടുകൾ പാടുകയും ഒഴിവുസമയങ്ങളിൽ അമേരിക്കൻ നഗരവീഥികളിലൂടെ യാത്രകൾ പോവുകയും ചെയ്തിരുന്നു.അങ്ങനെ കയ്പുനിറഞ്ഞ ജീവിതത്തിനിടയിൽ സന്ദോഷത്തോടെ അവർ ജീവിച്ചു. </p align=justify> | <p align=justify> അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനു അടിമപെട്ടവരായിരുന്നു ഡേവിസും മരിയയും. തങ്ങളുടേതായ ലോകത്തു പാറിപറന്നു നടക്കുമ്പോഴും തങ്ങളുടെ ഏക സന്താനമായ മാത്യുവിനെ പരിപാലിക്കാനോ ശ്രെദ്ധിക്കാനോ അവർ നേരം കണ്ടെത്തിയില്ല. അമേരിക്കയിലെ തിരക്കേറിയ നഗരവീഥികളിൽ ശ്വാസം മുട്ടി ജീവിച്ചിരുന്ന മാത്യുവിനു ആശ്വാസം പകർന്നഇരുന്നത് തന്റെ കളി കൂട്ടുകാരിയായ ലിസയായിരുന്നു. അവർ ഒന്നിച്ചു കഥകൾ പറയുകയും പാട്ടുകൾ പാടുകയും ഒഴിവുസമയങ്ങളിൽ അമേരിക്കൻ നഗരവീഥികളിലൂടെ യാത്രകൾ പോവുകയും ചെയ്തിരുന്നു.അങ്ങനെ കയ്പുനിറഞ്ഞ ജീവിതത്തിനിടയിൽ സന്ദോഷത്തോടെ അവർ ജീവിച്ചു. </p align=justify> | ||