"സംവാദം:ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20505 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/കൊറോണ കവിത | കൊറോണ കവിത]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RAJEEV (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ കവിത | കൊറോണ കവിത]]
{{BoxTop1
| തലക്കെട്ട്= കൊറോണ കവിത        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഒരു നുള്ളു കണ്ണീരു വാർത്തു കൊണ്ടി
ലോക വ്യഥയോട് ചേരുന്നു നാമേവരും
ഭയമല്ല കരുതലാനടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥപറയാം.
സൃഷ്ടിച്ച സൃഷ്ടാവ് പോലും പകച്ചുപോയി
നിൻ ചെയ്തികൾ കണ്ട് കണ്ണടച്ചു..
സ‍‍ർവവും വെട്ടിപ്പിടിക്കാൻ നീ നേർത്ത
സമവാക്യം ഒന്നതിൽ പിറവി കൊണ്ടൂ..
നിൻ ബന്ധത്തിന്റെ ചുരുളഴിച്ചിനവൻ
അന്തകന്റെ വേഷം കെട്ടിയാടി...
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മം പറയാം
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
വൻമതിൽ താണ്ടിയോ കോട്ടങ്ങൾ തുടച്ചിന്നവൻ
ഇന്നെന്റെ മണ്ണിലും തേരോട്ടമായ്
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ
ചത്താലും തീരാത്ത പാപിയായി
അകന്നിരിക്കാം രക്ത ബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറന്നീങ്ങും ഒരു പുലരിവരേയും
വാനോളം വാഴ്ത്തി പുകഴ്ത്തിടാമി നല്ല
ആതുര സേവകർ നിതിതൻ പാലക‍ർ
</poem> </center>
{{BoxBottom1
| പേര്= ഹംദ.എം.എം
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എൽ.പി.എസ്.ചാത്തനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20505
| ഉപജില്ല=തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം" താളിലേക്ക് മടങ്ങുക.