"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pulikurumbahs (സംവാദം | സംഭാവനകൾ)
No edit summary
Pulikurumbahs (സംവാദം | സംഭാവനകൾ)
No edit summary
വരി 56: വരി 56:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
            വിവിധ ക്ലബ്പ്രവര്‍ത്തനങ്ങള്‍ കൂടാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പ്രവര്‍ത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുകയും  ആവശ്യമായ ബോധവല്‍ക്കരണം  നടത്തുകയും  ചെയ്യുന്നു.
                                കായിക രംഗത്ത് കുട്ടികള്‍ക്ക് പരിശീലനം  നല്‍കുകയും  ജില്ലാ,റവന്യൂജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. കലാരംഗത്തും ഈ വിദ്യാലയത്തിലെ  കുട്ടികള്‍  ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നു. കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി ദേശീയ സമ്പാദ്യ പദ്ധതിയായ സഞ്ചയിക നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. മുഴുവന്‍ കുട്ടികളും ഈ പദ്ധതിയില്‍ അംഗങ്ങളാണ്. വ്യക്തിത്വവികസനത്തിനും ധാര്‍മികനിലവാരം ഉയര്‍ത്തുന്നതിനും ആവശ്യമായ സെമിനാറുകളും ബോധവത്കരണ ക്ലാസുകളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം നടത്തുന്നു. ഓണം , ക്രിസ്മസ് , ഗാന്ധിജയന്തി തുടങ്ങിയ പ്രധാനദിവസങ്ങളെല്ലാം അധ്യാപകരും കുട്ടികളും ഒന്നിച്ച് സമുചിതമായി ആഘോഷിക്കുന്നു.