"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അകറ്റിടാം മാലിന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകറ്റിടാം മാലിന്യം | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  
| തരം=    കവിത  
| color=      2}}
| color=      2
}}
{{Verification|name=Remasreekumar|തരം=കവിത}}

21:13, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകറ്റിടാം മാലിന്യം

അരുവിയും പുഴകളും ഒഴുകിടും
കള കള ശബ്ദമുണ്ടാക്കി
കിളികൾ പാറി പറന്നിടും
കലപില ശബ്ദമുണ്ടാക്കി
അറിഞ്ഞിടാം സോദരരേ
ജനിച്ച മണ്ണിൻ മഹിമ നാം
നശിച്ചുപോയ് നശിച്ചുപോയ്
മണ്ണും മരങ്ങളും പുഴകളുമെല്ലാം
കിളികൾക്കു പാർക്കാൻ ചില്ലയില്ല
മനുഷ്യർക്കു കുടിക്കാൻ വെള്ളമില്ല
മാലിന്യം മാലിന്യം പരിസരം മാലിന്യം
മാലിന്യം മാലിന്യം ജലവും മാലിന്യം
അകറ്റിടാം അകറ്റിടാം പ്ലാസ്റ്റിക്
 അകറ്റിടാം അകറ്റിടാം മാലിന്യം
 വീണ്ടെടുത്തിടാം നാടിനെ നാം
 വീണ്ടെടുത്തിടാം ആരോഗ്യം
 

റ്റീന.റ്റി.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത