"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ക്രൂരൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പരിശോധന)
(തെറ്റ് തിരുത്തൽ)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  കൊറോണ
| തലക്കെട്ട്=  ക്രൂരൻ കൊറോണ
| color= 5
| color= 5
}}
}}

13:39, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്രൂരൻ കൊറോണ

ഹേയ് കോറോണേ
നീ ഒരു സൂക്ഷ്മജീവി
മാനവകുലത്തെ നിശ്ചലമാക്കാൻ
ആര് നിനക്ക് കരുത്തേകി?
നിൻ വിളയാട്ടം തടയാനായി
മാനവ ജന്മം കൈകഴുകുന്നു
നിന്നെ പേടിച്ചോടിയ മർത്യൻ
 ഗേഹം തന്നിൽ വസിച്ചീടുന്നു
വ്യക്തി ശുചിത്വം പാലിച്ചും
ശെരിയായ്‌ അകലം സൂക്ഷിച്ചും
ധരണിയിലാടി രസിക്കും
 നിന്നെ പരലോകത്തേക്കെത്തിക്കും

നവൻ എസ്. ജയ്
3 ഗവ. യു.പി.എസ്സ് കടയ്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത