"ഗവ.എച്ച്.എസ്.എസ്. അകനാട്/അക്ഷരവൃക്ഷം/ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബാല്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| സ്കൂൾ= GHSS Akanad        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= GHSS Akanad        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=27019
| സ്കൂൾ കോഡ്=27019
| ഉപജില്ല=Perumbavoor       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പെരുമ്പാവൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=Ernakulam
| ജില്ല=എറണാകുളം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

15:01, 1 മേയ് 2020-നു നിലവിലുള്ള രൂപം

ബാല്യം

ബാല്യകാലത്തിൻെറ തേരിലേറി
വീണ്ടും ചരിക്കാൻ കൊതിക്കുന്നു ഞാൻ
മാധുര്യമൂറും വർണ്ണപ്പകിട്ടേറും
ബാല്യമിങ്ങെത്തുമോ ഒന്നുകൂടി

ആർത്തുല്ലസിച്ചും ചിരിച്ചും കളിച്ചും
മതിമറന്നാസ്വദിച്ചാനന്ദിച്ചും
കൂട്ടുകാർക്കൊപ്പവും സോദരർക്കൊപ്പവും
കൂടിക്കളിച്ചാർത്തുല്ലസിച്ചും

കൈവിട്ടുപോയൊരാനല്ലകാലത്തെ
ഒാർത്തെൻമനം നിറയുന്നിതിപ്പോൾ
ജിവിതത്തിൻ വർണ്ണപൂക്കാലമാം
ബാല്യത്തിൻ കാലൊച്ച കാത്തിരിപ്പൂ ഞാൻ
       

 

Sandra Sunil
8 A GHSS Akanad
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത