"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളിലായി പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ് | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളിലായി പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ് ഇന്റര്‍നെറ്റോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട് ക്ലാസ് റൂമും ഈ സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
19:11, 15 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ | |
---|---|
വിലാസം | |
കണ്ണര് കന്നുര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കന്നുര് |
വിദ്യാഭ്യാസ ജില്ല | കന്നുര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-03-2010 | Pulikurumbahs |
കണ്ണൂര്‍ ജില്ലയിലെ നടുവില്‍ ഗ്രാമപഞ്ചായത്തില്‍ തളിപ്പറമ്പ് -കുടിയാന്മല മലയോരപാതയിലുള്ള പുലിക്കുരുമ്പ ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
== ചരിത്രം
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട പുലിക്കുരുമ്പയില്‍ 1983 ജൂണ്‍ മാസം ഒന്നാം തീയതി സെന്റ് ജോസഫ് സ് ഹൈസ്കൂള്‍ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. ഫാദര്‍ ജോസഫ് കൊട്ടുകാപ്പിള്ളില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. പ്രഥമ പ്രധാന അധ്യാപകന് ശ്രീ. കെ. എസ്. ജോസഫ് ആയിരുന്നു. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാദര്‍ ജോസഫ് കളരിക്കല്‍ ആണ്.സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകന് ശ്രീ.എ.ഡി. ജോസഫ് ആണ്. അര്‍പ്പണബുദ്ധിയുള്ള അധ്യാപകനും നിസ്വാര്‍ത്ഥരായ തദ്ദേശീയരും ഈ വിദ്യാലയത്തിന്റെ മുതല്‍കൂട്ടാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസുകളിലായി 9 ഡിവിഷനുകള്‍ ഈ സ്കൂളിലായി പ്രവര്‍ത്തിക്കുന്നു. 12 ക്ലാസ് മുറികളും വിവിധ ലബോറട്ടറികളും ഈ സ്കൂളില്‍ പ്രവര്‍ത്തന സജ്ജമാണ്. വിശാലമായ കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ബ്രോഡ് ബ്രാന്‍ഡ് ഇന്റര്‍നെറ്റോടു കൂടിയ കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട് ക്ലാസ് റൂമും ഈ സ്കൂളില്‍ സജ്ജീകരിച്ചിട്ടുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.155472" lon="75.464401" zoom="13" width="350" height="350" selector="no" controls="none"> 12.154423, 75.465195, ST JOSEPH'S HIGH SCHOOL PULIKURUMBA </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക