"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pulikurumbahs (സംവാദം | സംഭാവനകൾ)
No edit summary
Pulikurumbahs (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ നടുവില്‍ പഞ്ചായത്തില്‍പ്പെട്ട പുലിക്കുരുമ്പയില്‍ 1983 ജൂണ്‍ മാസം ഒന്നാം തീയതി  സെന്റ് ജോസഫ് സ്  ഹൈസ്കൂള്‍ സ്ഥാപിതമായി. പുലിക്കുരുമ്പയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു ഒരു  ഹൈസ്കൂള്‍. യശ്ശഃശരീരനായ ബഹു. ഫാദര്‍ ജോസഫ്  കൊട്ടുകാപ്പിള്ളില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍.  പ്രഥമ  പ്രധാന അധ്യാപകന്‍ ശ്രീ. കെ. എസ്. ജോസഫ്  ആയിരുന്നു. തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ. ഫാദര്‍ ജോസഫ് കളരിക്കല്‍ ആണ്.സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍ ശ്രീ.എ.ഡി.   

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==/2 ഏക്കര്‍ ഭൂമിയിലാണ് ഈ വിദിയാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി 80 ക്ലാസ്സ്റൂമുകള്‍ ഉണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും ,ആധുനീക സൗകര്യങ്ങളോടുകൂടിയ ബാത്ത്റൂമുകളുമുണ്ട്.പഠനാവശ്യത്തിനായി സയന്‍സ് ലബോറട്ടറി,ലൈബ്രറി, വിശാലമായ 3 കമ്പ്യൂട്ടര്‍ ലാബുകളിലുമായി 35 കമ്പ്യ്യൂട്ടര്‍ ,ഇന്‍ര്‍നെറ്റ് ബ്രോഡ്ബാന്‍റ് സൗകര്യം എന്നിവയുണ്ട്
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==