"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 45: | വരി 45: | ||
പഠനാവശ്യത്തിനായി സയന്‍സ് ലബോറട്ടറി,ലൈബ്രറി, വിശാലമായ 3 കമ്പ്യൂട്ടര്‍ ലാബുകളിലുമായി 35 കമ്പ്യ്യൂട്ടര്‍ ,ഇന്‍ര്‍നെറ്റ് ബ്രോഡ്ബാന്‍റ് സൗകര്യം എന്നിവയുണ്ട് | പഠനാവശ്യത്തിനായി സയന്‍സ് ലബോറട്ടറി,ലൈബ്രറി, വിശാലമായ 3 കമ്പ്യൂട്ടര്‍ ലാബുകളിലുമായി 35 കമ്പ്യ്യൂട്ടര്‍ ,ഇന്‍ര്‍നെറ്റ് ബ്രോഡ്ബാന്‍റ് സൗകര്യം എന്നിവയുണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ജില്ലയിലെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നായി പരിലസിക്കുന്ന ഈ വിദ്യാക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനത്തിന്റെ നറുംപാല്‍ നുകര്‍ന്ന് ലോകത്തിന്റെ വിശാലവീഥികളില്‍ നിരവധി പേര്‍ ജീവനം നേടുന്നു. | ||
ഈ മാതൃവിദ്യാലയത്തിന്റെ മക്കളുടെ മുഖങ്ങളില്‍ വിരിയുന്ന അഭിമാനമലരുകള്‍... | |||
അവരുടെ ലഘുചേതനയില്‍ അറിവിന്റെ, ധിഷണയുടെ ദീപം കൊളുത്തി ചാരിതാര്‍ത്ഥ്യത്തോടെ അരങ്ങില്‍ നിന്ന് വിടവാങ്ങിയ ഗുരുവര്യരുടെ ജ്വലിക്കുന്ന സ്മരണകള്‍... | |||
വിദ്യാലയത്തിന്റെ പുരോഗതിക്കായി അനവരതം പ്രയത്നിക്കുന്ന കര്‍മ്മകുശലരായ തദ്ദേശീയരുടെ ഹൃദയത്തുടിപ്പുകള്‍... | |||
നിസ്വാര്‍ത്ഥതയും സമര്‍പ്പണബുദ്ധിയും കൈമുതലുള്ള അദ്ധ്യാപകര്‍.... | |||
ഈ വിദ്യാലയത്തിന്റെ വിജയം ഇവയൊക്കെയാണ്. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||