"മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 3 }} <center> <poem> </poem> </center> {{BoxBott...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
വരിക വരിക കൂട്ടുകാരെ | |||
കോവിഡ് എന്ന വൈറസിനെ | |||
സമൂഹ അകലം പാലിച്ച് | |||
ഒറ്റക്കെട്ടായ് തുരത്തീടാം | |||
വരിക വരിക കൂട്ടുകാരെ | |||
മനസ്സ് തമ്മിൽ ചേർത്തീടു | |||
ശരീരം തമ്മിൽ അകറ്റീടു | |||
വ്യക്തി ശുചിത്വം പാലിച്ച് | |||
സമൂഹ ശുചിത്വം പാലിച്ച് | |||
കോവിഡ് എന്ന വൈറസിനെ | |||
ഭൂമിയിൽ നിന്ന് നീക്കീടാം | |||
കരളുറച്ച് പൊരുതീടാം | |||
വരിക വരിക കൂട്ടുകാരെ | |||
വരിക വരിക കൂട്ടുകാരെ | |||