"എ യു പി എസ് ദ്വാരക/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:
[[പ്രമാണം:15456_25_4_20_1.jpg|ചട്ടരഹിതം]]  

[https://schoolwiki.in/%E0%B4%8E_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82 '''അക്ഷരവൃക്ഷം സർഗ്ഗസൃഷ്ടികൾ -ദ്വാരക എ.യു.പി.എസ് സർഗ്ഗാത്മക രചനകൾ വായിക്കുവാൻ ഇവിടെ ക്ലിക്ക്ചെയ്യുക .''']

==ദ്വാരക സ്കൂളിൻറെ വേറിട്ട പ്രവർത്തനങ്ങൾ ==

വരി 60: വരി 58:
കുട്ടികളുടെ സർവാസനകളെ കോർത്തിണക്കിക്കോണ്ട് ഈ അദ്ധ്യയന വർഷം നിറവ്, നിറച്ചാർത്ത് എന്നീ കയ്യെഴുത്ത് മാസികകൾ കയ്യാറാക്കി. വരയിലും രചനയിലും നമ്മുടെ കുട്ടികൾ മികവുപുലർത്തി. ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി രചനാ മൽസരത്തിൽ അഫിഫ തസ്നി, സിന്റാ സണ്ണി എന്നിവർ മികച്ച പ്രതിഭകളായി

</div>
</div>

===== പഠനയാത്ര=====
===== പഠനയാത്ര=====
വരി 68: വരി 65:
===== അദ്ധ്യാപക പരിശീലനങ്ങൾ=====
===== അദ്ധ്യാപക പരിശീലനങ്ങൾ=====
BRC, ഡയറ്റ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ അദ്ധ്യാപ പരിശീലനങ്ങളിലും അറിയിപ്പ് കിട്ടുന്നതനുസരിച്ച് അദ്ധ്യാപകർ പങ്കെടുക്കുന്നു. ആഴ്ചയിലൊരുദിവസം വിഷയാടിസ്ഥാനത്തിൽ SRG യോഗം ചേരുകയും അവിടെവച്ച് ചർച്ച ചെയ്ത് തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. ഉപജില്ലയിലെ LP വിഭാഗം പരിശീലനകേന്ദ്രം കൂടിയാണ് നമ്മുടെ വിദ്യാലയം. ഈ അദ്ധ്യയനവർഷം ഉപജില്ലാ വിദ്യാഭ്യൃസ ഓഫീഹർ, ഡി.പി.ഒ, ബി.പിഒ, ഡയറ്റ് ലക്ചേഴ്സ്, ബി.ആർ.സി കോഡിനേറ്റേഴ്സ്, ഉച്ചഭക്ഷണ ഓഫീസർ തുടങ്ങിയവർ വിദ്യാലയം സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങളിൽ തൃപ്തിരേഖപ്പെടുത്തുകയും ചെയ്തു. ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ, അടുക്കളയുടെ ശുചിത്വം, ശൗചാലയ ശുചിത്വം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
<div  style="background-color:#AAE2F9">
*  [[{{PAGENAME}}/ പ്രവേശനോത്സവം|പ്രവേശനോത്സവം.]]
*  [[{{PAGENAME}}/ പി.ടി.എ|പി.ടി.എ.]]
*  [[{{PAGENAME}}/ കമ്പ്യൂട്ടർ വിദ്യാഭ്യാസം|കമ്പ്യൂട്ടർ വിദ്യാഭ്യാസം]]
*  [[{{PAGENAME}}/ അക്ഷരവെളിച്ചം പദ്ധതി|അക്ഷരവെളിച്ചം പദ്ധതി]]
*  [[{{PAGENAME}}/ വിജയജ്യോതി|വിജയജ്യോതി]]
*  [[{{PAGENAME}}/ ക്ലബുകൾ|ക്ലബുകൾ]]
*  [[{{PAGENAME}}/ മേളകൾ നേട്ടങ്ങൾ|മേളകൾ നേട്ടങ്ങൾ]]
*  [[{{PAGENAME}}/ Help Deskസൻമാർഗ പഠനം|Help Desk സൻമാർഗ പഠനം]]
*  [[{{PAGENAME}}/ ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ|ഈ വർഷം നടന്ന വിവിധ വകുപ്പ് തല പ്രവർത്തനങ്ങൾ]]
*  [[{{PAGENAME}}/ സ്കൂൾ അസംബ്ലി|സ്കൂൾ അസംബ്ലി]]
*  [[{{PAGENAME}}/ പഠനവീട്|പഠനവീട്.]]
*  [[{{PAGENAME}}/ നല്ലപാഠം ഓണാഘോഷം|നല്ലപാഠം ഓണാഘോഷം.]]
*  [[{{PAGENAME}}/ ജൈവ പച്ചക്കറി|ജൈവ പച്ചക്കറി.]]
*  [[{{PAGENAME}}/ ദിനാചരണങ്ങൾ|ദിനാചരണങ്ങൾ.]]
*  [[{{PAGENAME}}/ ദിനാചരണങ്ങൾ|ജൂലൈ 31 മുഹമ്മദ് റാഫി അനുസ്മരണം.]]
*  [[{{PAGENAME}}/ പാൾട്രി ക്ലബ്ബ് രൂപീകരണം|പാൾട്രി ക്ലബ്ബ് രൂപീകരണം.]]
</div>
"https://schoolwiki.in/എ_യു_പി_എസ്_ദ്വാരക/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്