"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ഞാനും മൈനക്കിളിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ഞാനും മൈനക്കിളിയും (മൂലരൂപം കാണുക)
11:25, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് =ഞാനും മൈനക്കിളിയും | color=5 }കഥ}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട് =ഞാനും മൈനക്കിളിയും | | തലക്കെട്ട് =ഞാനും മൈനക്കിളിയും | ||
| color=5 | | color=5 | ||
} | }} | ||
<p>പതിവ് പോലെ ഞാൻ ഉറങ്ങി എണീറ്റെങ്കിലും 'ഒന്നും ചെയ്യാനില്ല ഇന്ന്' എന്ന ഒരു തോന്നലോടെ കട്ടിലിൽ തന്നെ കിടന്നു. പതിനഞ്ചുവീടുകളുള്ള ഈ കോട്ടേഴ്സിന്റെ മൂന്നാം നിലയിലാണ് എന്റെ താമസം.സാധാരണ ഉറങ്ങി എണീക്കുമ്പോൾ നാലുപാടും ശബ്ദകോലാഹലങ്ങളും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദവും ഒക്കെ ഉണ്ടാകാറുണ്ട്. ഇന്ന് പക്ഷെ ഒന്നും കേൾക്കാൻ ഇല്ല. അടുക്കളയിൽ അമ്മ ഓണാക്കി വച്ച റേഡിയോയുടെ ശബ്ദം മാത്രം. </p> | <p>പതിവ് പോലെ ഞാൻ ഉറങ്ങി എണീറ്റെങ്കിലും 'ഒന്നും ചെയ്യാനില്ല ഇന്ന്' എന്ന ഒരു തോന്നലോടെ കട്ടിലിൽ തന്നെ കിടന്നു. പതിനഞ്ചുവീടുകളുള്ള ഈ കോട്ടേഴ്സിന്റെ മൂന്നാം നിലയിലാണ് എന്റെ താമസം.സാധാരണ ഉറങ്ങി എണീക്കുമ്പോൾ നാലുപാടും ശബ്ദകോലാഹലങ്ങളും റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ശബ്ദവും ഒക്കെ ഉണ്ടാകാറുണ്ട്. ഇന്ന് പക്ഷെ ഒന്നും കേൾക്കാൻ ഇല്ല. അടുക്കളയിൽ അമ്മ ഓണാക്കി വച്ച റേഡിയോയുടെ ശബ്ദം മാത്രം. </p> | ||
<p>ജനലിലൂടെ പുറത്തേക്കു നോക്കി. എണീക്കാൻ മടിച്ചു കിടന്ന എന്റെ കണ്ണിലേക്കു ഓടി എത്തുകയായിരുന്നു ആ കാഴ്ച്ച. ജനലിനൊപ്പം പൊങ്ങി നിന്നിരുന്ന ഒരു തല പോയ തെങ്ങിൽനിന്നും ഇത് വരെ ഞാൻ ശ്രദ്ധിക്കാത്ത ഒരു കിളി നാദം. ചാടി എണീറ്റ് അത്ഭുതത്തോടെയും ആവേശത്തോടെയും ഞാൻ ആ കാഴ്ച കണ്ടു. </p> | <p>ജനലിലൂടെ പുറത്തേക്കു നോക്കി. എണീക്കാൻ മടിച്ചു കിടന്ന എന്റെ കണ്ണിലേക്കു ഓടി എത്തുകയായിരുന്നു ആ കാഴ്ച്ച. ജനലിനൊപ്പം പൊങ്ങി നിന്നിരുന്ന ഒരു തല പോയ തെങ്ങിൽനിന്നും ഇത് വരെ ഞാൻ ശ്രദ്ധിക്കാത്ത ഒരു കിളി നാദം. ചാടി എണീറ്റ് അത്ഭുതത്തോടെയും ആവേശത്തോടെയും ഞാൻ ആ കാഴ്ച കണ്ടു. </p> | ||
വരി 19: | വരി 19: | ||
| ജില്ല=കണ്ണൂർ | | ജില്ല=കണ്ണൂർ | ||
| color=4 | | color=4 | ||
} | }} |