"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കണ്ണീർ മാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(j)
 
No edit summary
വരി 7: വരി 7:
സ്വപ്നങ്ങൾ ആയി ജീവിതങ്ങൾ  
സ്വപ്നങ്ങൾ ആയി ജീവിതങ്ങൾ  
എത്രയോ ജീവൻ പൊലിഞ്ഞുപോയി  
എത്രയോ ജീവൻ പൊലിഞ്ഞുപോയി  
എത്രയോ സ്വപ്നങ്ങൾ മാഞ്ഞപോയി  
എത്രയോ സ്വപ്നങ്ങൾ മാഞ്ഞുപോയി  
കണ്ണീരു മാത്രം ബാക്കിയായി..
കണ്ണീരു മാത്രം ബാക്കിയായി..
ചേർന്നിടാം നമ്മുക്ക് ചേർന്നിടാം ഈ വ്യഥയെ തുരത്തുവാൻ ചേർന്നിടാം  
ചേർന്നിടാം നമ്മുക്ക് ചേർന്നിടാം ഈ വ്യഥയെ തുരത്തുവാൻ ചേർന്നിടാം  
കരുതലോടെ കഴിയുവിൻ അകറ്റിടാം ഈ മഹാമാരിയെ  
കരുതലോടെ കഴിയുവിൻ, അകറ്റിടാം ഈ മഹാമാരിയെ  
കൈകളൊക്കെ കഴുകിടാം വീട്ടിൽ തന്നെ കഴിഞ്ഞിടാം  
കൈകളൊക്കെ കഴുകിടാം വീട്ടിൽ തന്നെ കഴിഞ്ഞിടാം  
ആശങ്കയല്ല കരുതലാണ് ഈ ലോക വ്യഥയെ തുരത്തുവാൻ ആവിശ്യം.  
ആശങ്കയല്ല കരുതലാണ് ഈ ലോക വ്യഥയെ തുരത്തുവാൻ ആവശ്യം.  
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 19: വരി 19:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ANJARAKANDY HSS     
| സ്കൂൾ= അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ് 
| സ്കൂൾ കോഡ്= 13057
| സ്കൂൾ കോഡ്= 13057
| ഉപജില്ല=   KANNUR SOUTH    
| ഉപജില്ല=  കണ്ണൂർ സൗത്ത്
| ജില്ല= KANNUR
| ജില്ല=കണ്ണൂർ
| തരം=  കവിത       
| തരം=  കവിത       
| color= 3   
| color= 3   
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

23:17, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണീർ മാത്രം

 കണ്ണീർ മാത്രം ബാക്കിയായി,
സ്വപ്നങ്ങൾ ആയി ജീവിതങ്ങൾ
എത്രയോ ജീവൻ പൊലിഞ്ഞുപോയി
എത്രയോ സ്വപ്നങ്ങൾ മാഞ്ഞുപോയി
കണ്ണീരു മാത്രം ബാക്കിയായി..
ചേർന്നിടാം നമ്മുക്ക് ചേർന്നിടാം ഈ വ്യഥയെ തുരത്തുവാൻ ചേർന്നിടാം
കരുതലോടെ കഴിയുവിൻ, അകറ്റിടാം ഈ മഹാമാരിയെ
കൈകളൊക്കെ കഴുകിടാം വീട്ടിൽ തന്നെ കഴിഞ്ഞിടാം
ആശങ്കയല്ല കരുതലാണ് ഈ ലോക വ്യഥയെ തുരത്തുവാൻ ആവശ്യം.

ദേവതീർത്ഥ കെ
9 E അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത