"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('[[{{PAGENAME}}/കൊറോണ കവിത | കൊറോണ കവിത | ]]' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[{{PAGENAME}}/കൊറോണ | [[{{PAGENAME}}/തിരിച്ചുവരും ഭൂമി പുതുജീവനോടെ | തിരിച്ചുവരും ഭൂമി പുതുജീവനോടെ | ]] | ||
{{BoxTop1 | |||
| തലക്കെട്ട്=തിരിച്ചുവരും ഭൂമി പുതുജീവനോടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
കൊറോണ വൈറസിന്റെ ഈ ചരിത്ര കാലഘട്ടത്തിൽ നമ്മുടെ അതിജീവനം ലക്ഷ്യമാക്കിക്കൊണ്ട് നാമോരോരുത്തരും വീടുകളിൽ കഴിയുകയാണ്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണല്ലോ. അതിനാൽ നിരത്തുകളിൽ വാഹനങ്ങളില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പുകപടലങ്ങളില്ല, മറ്റ് പാരിസ്ഥിതികദോഷം വരുത്തുന്ന ഇതര മനുഷ്യ പ്രവൃത്തികളൊന്നുമില്ല. അതിനാൽ ഹരിതാഭമായ മലിനീകരണങ്ങളില്ലാത്ത ആ പഴയ ഭൂമി തെളിഞ്ഞു വരികയാണ് . ഈ 2020 ഉം കൊറോണ വൈറസും അതിനൊരു നിമിത്തമാകട്ടെ. ഇനിയും ലോക്ഡൗൺ നീണ്ട് നിന്നാൽ ഓർക്കുക, നമ്മുടെ പരിസ്ഥിതി മാത്രമേ നമുക്ക് ഇക്കാലത്ത് താങ്ങും തണലുമായി ഒപ്പമുണ്ടാകുകയുള്ളൂ. അങ്ങനെ മനുഷ്യന് പുരാതന കാർഷിക സംസ്കാരം വീണ്ടെടുക്കുവാനും അതുവഴി ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കുവാനും കഴിയുന്നു | |||
{{BoxBottom1 | |||
| പേര്= അഞ്ജന. എൻ. | |||
| ക്ലാസ്സ്= 6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.യു.പി.സ്കൂൾ.ബ്രഹ്മമംഗലം. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45253 | |||
| ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
12:37, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവരും ഭൂമി പുതുജീവനോടെ |
തിരിച്ചുവരും ഭൂമി പുതുജീവനോടെ
കൊറോണ വൈറസിന്റെ ഈ ചരിത്ര കാലഘട്ടത്തിൽ നമ്മുടെ അതിജീവനം ലക്ഷ്യമാക്കിക്കൊണ്ട് നാമോരോരുത്തരും വീടുകളിൽ കഴിയുകയാണ്. ജനജീവിതം ആകെ സ്തംഭിച്ചിരിക്കുകയാണല്ലോ. അതിനാൽ നിരത്തുകളിൽ വാഹനങ്ങളില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന പുകപടലങ്ങളില്ല, മറ്റ് പാരിസ്ഥിതികദോഷം വരുത്തുന്ന ഇതര മനുഷ്യ പ്രവൃത്തികളൊന്നുമില്ല. അതിനാൽ ഹരിതാഭമായ മലിനീകരണങ്ങളില്ലാത്ത ആ പഴയ ഭൂമി തെളിഞ്ഞു വരികയാണ് . ഈ 2020 ഉം കൊറോണ വൈറസും അതിനൊരു നിമിത്തമാകട്ടെ. ഇനിയും ലോക്ഡൗൺ നീണ്ട് നിന്നാൽ ഓർക്കുക, നമ്മുടെ പരിസ്ഥിതി മാത്രമേ നമുക്ക് ഇക്കാലത്ത് താങ്ങും തണലുമായി ഒപ്പമുണ്ടാകുകയുള്ളൂ. അങ്ങനെ മനുഷ്യന് പുരാതന കാർഷിക സംസ്കാരം വീണ്ടെടുക്കുവാനും അതുവഴി ആരോഗ്യകരമായ ജീവിതം വീണ്ടെടുക്കുവാനും കഴിയുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ