"ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/കൊറോണ എന്ന വില്ലൻ | കൊറോണ എന്ന വില്ലൻ ]] | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണ എന്ന വില്ലൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> 2020 എന്ന ഈ വര്ഷം ഒരിക്കലും മറക്കാൻ ആകില്ല. കൊറോണ എന്ന വൈറസ് ഭീതി ജനിപ്പിച്ച അനേക ദിനങ്ങൾ, ലോകം എമ്പാടും അനേക കണക്കിന് ആളുകൾ മരിച്ചു വീണു. ലോക രാഷ്ട്രങ്ങൾ വരെ വിറങ്ങലിച്ചു നിന്നു. മരിച്ചു വീണ ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് അടക്കം ചെയ്യുന്ന കാഴ്ച സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. രാഷ്ട്രത്തലവന്മാർ മുതൽ സാധാരണക്കാരായ ജനങ്ങൾ വരെ ഒരുമിച്ച് നിന്ന് പോരാടി. </p> | |||
<p> കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. രോഗം വരാതെ ഇരിക്കാനും പടരാതെ ഇരിക്കാനും കേരള സർക്കാർ ഒരുപാട് നല്ല നടപടികൾ സ്വീകരിച്ചു. വിദേശത്തു നിന്ന് നാട്ടിൽ എത്തിയവർക്ക് ആണ് കൂടുതൽ ആയും രോഗങ്ങൾ കാണപ്പെട്ടിരുന്നത്. അവരുമായി സമ്പർക്കത്തിലൂടെയും അനേകം പേർക്ക് രോഗം പിടിപെട്ടു. ഡോക്ടർമാർ നേഴ്‌സുമാർ തുടങ്ങിയവർക്കും രോഗം പിടിപെട്ടു. </p> | |||
<p> കൈകൾ നന്നായി കഴുകുക, മാസ്ക് ധരിക്കുക, മറ്റുള്ളവരുമായി ഇടപെടാതെ ഇരിക്കുക എന്നതായിരുന്നു ഇതിനെതിരെയുള്ള നടപടി. </p> | |||
<p> ലോകം കണ്ട ഏറ്റവും വലിയ വിപത്തിനെയാണ് നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കൊറോണ എന്ന ശക്തനായ ഭീകരനെ നേരിടാം. STAY HOME, SAVE LIFE </p> | |||
{{BoxBottom1 | |||
| പേര്= ശ്രേയ സാം | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് എൽ പി എസ്സ് റ്റി വി പുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45209 | |||
| ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
11:20, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ എന്ന വില്ലൻ
2020 എന്ന ഈ വര്ഷം ഒരിക്കലും മറക്കാൻ ആകില്ല. കൊറോണ എന്ന വൈറസ് ഭീതി ജനിപ്പിച്ച അനേക ദിനങ്ങൾ, ലോകം എമ്പാടും അനേക കണക്കിന് ആളുകൾ മരിച്ചു വീണു. ലോക രാഷ്ട്രങ്ങൾ വരെ വിറങ്ങലിച്ചു നിന്നു. മരിച്ചു വീണ ആയിരക്കണക്കിന് ആളുകളെ ഒരുമിച്ച് അടക്കം ചെയ്യുന്ന കാഴ്ച സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. രാഷ്ട്രത്തലവന്മാർ മുതൽ സാധാരണക്കാരായ ജനങ്ങൾ വരെ ഒരുമിച്ച് നിന്ന് പോരാടി. കേരളത്തിലെ സ്ഥിതിയും മറിച്ചായിരുന്നില്ല. രോഗം വരാതെ ഇരിക്കാനും പടരാതെ ഇരിക്കാനും കേരള സർക്കാർ ഒരുപാട് നല്ല നടപടികൾ സ്വീകരിച്ചു. വിദേശത്തു നിന്ന് നാട്ടിൽ എത്തിയവർക്ക് ആണ് കൂടുതൽ ആയും രോഗങ്ങൾ കാണപ്പെട്ടിരുന്നത്. അവരുമായി സമ്പർക്കത്തിലൂടെയും അനേകം പേർക്ക് രോഗം പിടിപെട്ടു. ഡോക്ടർമാർ നേഴ്‌സുമാർ തുടങ്ങിയവർക്കും രോഗം പിടിപെട്ടു. കൈകൾ നന്നായി കഴുകുക, മാസ്ക് ധരിക്കുക, മറ്റുള്ളവരുമായി ഇടപെടാതെ ഇരിക്കുക എന്നതായിരുന്നു ഇതിനെതിരെയുള്ള നടപടി. ലോകം കണ്ട ഏറ്റവും വലിയ വിപത്തിനെയാണ് നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്നത്. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് കൊറോണ എന്ന ശക്തനായ ഭീകരനെ നേരിടാം. STAY HOME, SAVE LIFE
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ