"സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 45: വരി 45:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==  
* കെ.സി.എസ്.എല്‍
* കെ.സി.എസ്.എല്‍
വിദ്യാരംഗം കലാസാഹിത്യവേദി  
* െചണ്ട ഗ്രൂപ്പ്
എന്‍.സി.സി.
*  റോളര്‍ സ്കേററിംഗ്
ബാന്റ് ട്രൂപ്പ്.
സൊഡാലിററി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.

04:35, 12 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി.
വിലാസം
മുത്തോലി.

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-201031081




st antony hs


ചരിത്രം

1869-ല്‍ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക് ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാന്‍ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാല്‍ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന ഫാ.ബര്‍ണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂള്‍ സ്ഥാപിച്ചത്. 1918 ല്‍ മിഡില്‍ സ്കൂളായി‍ തുടങ്ങിയ സെന്‍റ് ആന്‍റണീസ് 1928ല്‍ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയര്‍ന്നു.2008-ല്‍ സ്കൂളിെന്‍റ നവതി വര്‍ണ്ണശബളമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

പുണ്യപുരുഷന്മാരുടെ പാദസ്പര്‍ശനത്താല്‍ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിന്‍മുകളില്‍ മീനച്ചിലാറിന് അഭിമുഖമായി െസന്‍റ് ആന്‍റണീസ് ഐസ്കൂള്‍ ‍ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്റമ അന്തരീക്ഷം, 200ലധികം കുട്ടികള്‍ താമസിക്കുന്ന ഹോസ്ററല്‍ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.വിശാലമായ ഫുട്ട്ബോള്‍ കോര്‍ട്ട്, ബാസ്ക്ക് , വോളി,ഷട്ടില്‍ എന്നിവയ്ക്കളള സൗകര്യവും സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യന്‍െറ(K.C.A) പരിശീലന കേന്രം കൂടിയാണ് മുത്തോലി സെന്‍റ് ആന്‍റണീസ് ഐസ്ക്കൂള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കെ.സി.എസ്.എല്‍
  • െചണ്ട ഗ്രൂപ്പ്
  • റോളര്‍ സ്കേററിംഗ്
  • സൊഡാലിററി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വാഴ്തപ്പെട്ട ചാവറ പിതാവിനാല്‍ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.സെബാസ്റ്റ്യന്‍ ഇലഞ്ഞിക്കല്‍ സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്.റവ.ഫാ.തോമസ് വെങ്ങാലുവക്കേല്‍ കോര്‍പറേറ്റു മാനേജരായും റവ.ഫാ.ലൂക്കോസ് പറയരുതോട്ടം ലോക്കല്‍ മാനേജരായും ഈ സ്കൂളിന്റെ ചുക്കാന്‍ പിടിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗം

വഴികാട്ടി