"എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/അക്ഷരവൃക്ഷം/അദൃശ്യ രൂപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mpvhsskumbazha (സംവാദം | സംഭാവനകൾ)
j
Mpvhsskumbazha (സംവാദം | സംഭാവനകൾ)
j
വരി 2: വരി 2:
| തലക്കെട്ട്=അദൃശ്യ രൂപി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അദൃശ്യ രൂപി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ലോകം വിറക്കുന്നു
കൊറോണതൻ ഭീതിത പേരുകേട്ട്...
മരണഭീതിയിലുഴലുന്നു മാനുജനം..
കാണാനില്ലാത്ത കേട്ടറിയുന്ന..
ഭീകരരൂപിയേയോർത്ത്..
ഇന്നു വിടചൊല്ലുമവൻ,  നാളെയെന്നോർത്ത് -
കഴിയവേ...
ഭീകര നൃത്തം ചവിട്ടി ധരണി-
യുഴുതു മറിക്കുന്നുവാ അദൃശ്യരൂപി
വിണ്ണിലെ മാലാഖമാർ കണ്ണീർ-
പൊഴിക്കുമ്പോൾ
മണ്ണിലെ മാലാഖമാർ കൃപ ചൊരിഞ്ഞീടു-
ന്നുവർ തൻ ജീവിതം ദാനമേകി..
</poem> </center>
{{BoxBottom1
| പേര്= ഫിദ ഫാത്തിമ
| ക്ലാസ്സ്= 8    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=38050
| ഉപജില്ല=പത്തനംതിട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പത്തനംതിട്ട
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}