"എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
      <center>  
<center> <poem>
 


തുരത്തും നമ്മൾ തുരത്തിടും  
തുരത്തും നമ്മൾ തുരത്തിടും  
വരി 52: വരി 53:


തിരിച്ചുപിടിക്കാമൊന്നിച്ച്  
തിരിച്ചുപിടിക്കാമൊന്നിച്ച്  
     
    </poem> </center> 
  {{BoxBottom1
  {{BoxBottom1
| പേര്= മാളവിക കെ കെ   
| പേര്= മാളവിക കെ കെ   
വരി 65: വരി 66:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

17:24, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം



തുരത്തും നമ്മൾ തുരത്തിടും

കൊറോണയെന്ന വിപത്തിനെ

ജാതിഭേതവർണമന്യേ
 
ഒത്തുചേർന്ന് തുരത്തിടും

ത്യാഗങ്ങൾ പലതും ചെയ്തിടും

പ്രതിരോധിക്കുമൊന്നിച്ച്

വ്യക്തിശുചിത്വം പാലിക്കാം

പരിസരം വൃത്തിയാക്കാം
   
ആഘോഷങ്ങൾ ഒഴിവാക്കീടാം
 
വീടിനകത്ത് സുരക്ഷിതരാവാം
 
കുടുംബസ്നേഹം തിരിച്ചുപിടിക്കാം
 
പ്രകൃതിയോടിണങ്ങിടാം

മനസുകൊണ്ടടുത്തിടാം

ശരീരം കൊണ്ടകന്നിടാം

കൊറോണയെ തുരത്തുവാൻ
 
അകലം നമുക്ക് പാലിക്കാം

ഹസ്തദാനമൊഴിവാക്കി
 
കൈകൾ കൂപ്പി വണങ്ങിടാം

ഭൂമിയിലെ മാലാഖമാർക്കുവേണ്ടി

ഒത്തുചേർന്ന് പ്രാർത്ഥിക്കാം

 ഭയന്നിടാതെ കരുതലോടെ

തുരത്തിടാം കൊറോണയെ
 
നന്മയാർന്ന ലോകത്തെ

തിരിച്ചുപിടിക്കാമൊന്നിച്ച്
     

മാളവിക കെ കെ
7B എളയാവൂർ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത