"Poonthottamstjosephslps/അക്ഷരവൃക്ഷം/കൊറോണ മെയ്‌ഡ്‌ ഇൻ ചൈന .. (കവിത )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ മെയ്‌ഡ്‌ ഇൻ ചൈന        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ മെയ്‌ഡ്‌ ഇൻ ചൈന        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>

17:11, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ മെയ്‌ഡ്‌ ഇൻ ചൈന


കൊറോണ മെയ്‌ഡ്‌ ഇൻ ചൈന

ചൈനയിൽ നിന്നൊരു വ്യാജൻ .......
ചൈനക്കാരൻ വൈറസ്......
ജീവനെടുക്കും കൊറോണ ......
അകത്തിരുന്നും പുറത്തിരുന്നും
കൊല ചെയ്തീടും കോവിഡ് ......
പാലിച്ചീടാം അകലം
ഓടിച്ചീടാം ഇവനെ......
സാനിറ്റൈസർ കണ്ടാൽ
ഓടിയൊളിക്കും വൈറസ്..........
ശുചിത്വമെന്നൊരു മുദ്രാവാക്യം
നാടിനു നന്മ വരുത്തും........
രാജ്യത്താകെ പടർന്നു കയറും
വിരുതനെ ഒന്നായി ഓടിച്ചീടാം........
നാടിനു നന്മ വരുത്താൻ
അകന്നു നിൽക്കും ഞങ്ങൾ.......
ശുചിത്വമോടെ ഞങ്ങൾ.......
കോവിഡിനെ തുരത്തും
നന്ദിയോടെ എന്നും ഓർക്കും
ആതുരജീവനക്കാരെയും
പോലീസേമാന്മാരെയും
 

ശ്രീ പാർവതി
3 C പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത