"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കണ്ണിലുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
<p>രാമു റോസാപ്പൂ രാജുവിന്റെ കൈയിലേക്കു കൊടുത്തിട്ട് സൈക്കിളിൽ നിന്നിറങ്ങി, അപ്പോഴാണ് രാമു ശ്രദ്ധിച്ചത്, വല്ലാത്ത ദുർഗന്ധം…റോഡിന്റെ ഒരു വശം മുഴുവൻ മാലിന്യം നിറഞ്ഞ് കിടക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറഞ്ഞ് കൂത്താടികൾ കിടക്കുന്നു. രാമു ചോദിച്ചു: രാജൂ, ഇവിടെ എന്താ മാലിന്യം നിറഞ്ഞുകിടക്കുന്നത്? നമുക്ക് ഇത് ഇപ്പോൾതന്നെ നീക്കം ചെയ്യണം. രാജു ആദ്യം ഒന്നു മടിച്ചു നിന്നെങ്കിലും തന്റെ കൂട്ടുകാരന്റെ കൂടെ ശുചീകരണം തുടങ്ങി. അല്പസമയംകൊണ്ടുതന്നെ കുട്ടികൾ ഒന്നിച്ച് ചപ്പുചവറുകളും പ്ലാസ്റ്റിക്കുമെല്ലാം നീക്കം ചെയ്തു. ഇവരുടെ അദ്ധ്വാനം കണ്ട നാട്ടുകാർ അത്ഭുതപ്പെട്ടു. കുട്ടികൾ അവിടെ ഒരു ബോർഡും സ്ഥാപിച്ചു, "ഇവിടെ മാലിന്യം നിക്ഷേപിക്കരുത്". അതോടെ ആ പ്രദശത്തു താമസിക്കുന്ന വരുടെ പല അസുഖങ്ങളും മാറി.</p> | <p>രാമു റോസാപ്പൂ രാജുവിന്റെ കൈയിലേക്കു കൊടുത്തിട്ട് സൈക്കിളിൽ നിന്നിറങ്ങി, അപ്പോഴാണ് രാമു ശ്രദ്ധിച്ചത്, വല്ലാത്ത ദുർഗന്ധം…റോഡിന്റെ ഒരു വശം മുഴുവൻ മാലിന്യം നിറഞ്ഞ് കിടക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറഞ്ഞ് കൂത്താടികൾ കിടക്കുന്നു. രാമു ചോദിച്ചു: രാജൂ, ഇവിടെ എന്താ മാലിന്യം നിറഞ്ഞുകിടക്കുന്നത്? നമുക്ക് ഇത് ഇപ്പോൾതന്നെ നീക്കം ചെയ്യണം. രാജു ആദ്യം ഒന്നു മടിച്ചു നിന്നെങ്കിലും തന്റെ കൂട്ടുകാരന്റെ കൂടെ ശുചീകരണം തുടങ്ങി. അല്പസമയംകൊണ്ടുതന്നെ കുട്ടികൾ ഒന്നിച്ച് ചപ്പുചവറുകളും പ്ലാസ്റ്റിക്കുമെല്ലാം നീക്കം ചെയ്തു. ഇവരുടെ അദ്ധ്വാനം കണ്ട നാട്ടുകാർ അത്ഭുതപ്പെട്ടു. കുട്ടികൾ അവിടെ ഒരു ബോർഡും സ്ഥാപിച്ചു, "ഇവിടെ മാലിന്യം നിക്ഷേപിക്കരുത്". അതോടെ ആ പ്രദശത്തു താമസിക്കുന്ന വരുടെ പല അസുഖങ്ങളും മാറി.</p> | ||
<p>കുട്ടികളുടെ ഈ പ്രവൃത്തി ന്യൂസ് ചാനലുകളിലും മറ്റും എത്തി. അവിടുത്തെ എം.എൽ.എ കുട്ടികളെ അഭിനന്ദിച്ചു. എം.എൽ.എ ഫണ്ടിൽനിന്നും നല്ലൊരു തുക നൽകി…. അവിടെ ഒരാശുപത്രി പണിതു… പലപ്പോഴും ദീർഘയാത്രചെയ്ത് ആശുപത്രിയിൽ എത്താൻ സാധിക്കാതെ പലരും മരിക്കുന്നത് ആ നാട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു, അതിനൊര വസാനമായി. നാട്ടുകാർക്കെല്ലാം സന്തോഷമായി… അങ്ങനെ രാമു ആ നാട്ടുകാർക്കും കണ്ണിലുണ്ണിയായി മാറി.</p> | <p>കുട്ടികളുടെ ഈ പ്രവൃത്തി ന്യൂസ് ചാനലുകളിലും മറ്റും എത്തി. അവിടുത്തെ എം.എൽ.എ കുട്ടികളെ അഭിനന്ദിച്ചു. എം.എൽ.എ ഫണ്ടിൽനിന്നും നല്ലൊരു തുക നൽകി…. അവിടെ ഒരാശുപത്രി പണിതു… പലപ്പോഴും ദീർഘയാത്രചെയ്ത് ആശുപത്രിയിൽ എത്താൻ സാധിക്കാതെ പലരും മരിക്കുന്നത് ആ നാട്ടിലെ സ്ഥിരം കാഴ്ചയായിരുന്നു, അതിനൊര വസാനമായി. നാട്ടുകാർക്കെല്ലാം സന്തോഷമായി… അങ്ങനെ രാമു ആ നാട്ടുകാർക്കും കണ്ണിലുണ്ണിയായി മാറി.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 20: | വരി 20: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സെന്റ് ജോർജ് യു.പി.സ്കൂൾ | | സ്കൂൾ= സെന്റ് ജോർജ് യു.പി.സ്കൂൾ മൂലമറ്റം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=29213 | | സ്കൂൾ കോഡ്=29213 | ||
| ഉപജില്ല= അറക്കുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അറക്കുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||