"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്- 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=     കോവിഡ്- 19    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ...      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മൾക്കെല്ലാവർക്കും അറിയാം ലോകം ഇന്ന് കൊറോണ ഭീതിയിലാണെന്ന്. നിരവധിയാളുകൾ ഇതിനകം തന്നെ കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നു. കൊറോണ എന്ന വൈറസാണ് കോവിഡ് - 19 എന്ന രോഗം പരത്തുന്നത്. ലോകം മുഴുവൻ കൊറോണയ്‌ക്കു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ നമ്മുടെ കൊച്ചു കേരളം അതിജീവിക്കുകയായിരുന്നു.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊറോണയുടെ മരണനിരക്ക് വളരെ കുറവാണ്. അതാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ വിജയം. ഈ കൊറോണക്കാലത്ത് എല്ലാവർക്കും സൗജന്യ റേഷൻ, ഭക്ഷണം ലഭിക്കാത്തവർക്ക് കമ്യൂണിറ്റികച്ചൻ വഴി ഭക്ഷണം എന്നിവ കൊടുക്കുന്ന കേരള സർക്കാർ നമ്മുടെ അഭിമാനമാണ്. കൊറോണയ്ക്കെതിരെ നമ്മൾ ഒന്നിച്ച് പൊരുതണം. അതിനായി സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക, അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുക കൊറോണയെ നമ്മുക്ക് ഒന്നിച്ച് ചെറുക്കാം.
<center> <poem>
തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ


തുമ്മി ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറച്ചീടാം
നാടുവിട്ടു വരുന്നവരേ  വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുതേ
ചുമ്മാതെ നടക്കരുതേ
കൊറോണയുണ്ടെങ്കിൽ രണ്ടാഴ്ചക്കിടയിൽ
ചുമ  പനി വന്നിടുകിൽ
ദിശയിൽ വിളിക്കേണം ആരോഗ്യ വകുപ്പിലും
അതിനൊത്ത ചികിത്സ തരും
അതു കഴിഞ്ഞവർ കാട്ടും വഴി തന്നെ നടന്നീടിൻ
കോവിഡ് പറ പറക്കും...
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ശിഖ സുനിൽ. എൻ കെ
| പേര്=     നക്ഷത്ര ടി.പി
| ക്ലാസ്സ്=   1 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=മുത്തത്തി എസ് വി യു പി സ്കൂൾ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   മുത്തത്തി എസ് വി യു പി സ്കൂൾ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13945
| സ്കൂൾ കോഡ്= 13945
| ഉപജില്ല=   പയ്യന്നൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=     പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=   ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം=   കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=ലേഖനം}}
{{Verification|name=MT_1227|തരം=കവിത}}

10:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ...

തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ

തുമ്മി ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറച്ചീടാം
നാടുവിട്ടു വരുന്നവരേ വന്നവരെല്ലാം വീട്ടിൽ കഴിയേണം

ചുമ്മാതെ നടക്കരുതേ
ചുമ്മാതെ നടക്കരുതേ

കൊറോണയുണ്ടെങ്കിൽ രണ്ടാഴ്ചക്കിടയിൽ
ചുമ പനി വന്നിടുകിൽ
ദിശയിൽ വിളിക്കേണം ആരോഗ്യ വകുപ്പിലും
അതിനൊത്ത ചികിത്സ തരും

അതു കഴിഞ്ഞവർ കാട്ടും വഴി തന്നെ നടന്നീടിൻ
കോവിഡ് പറ പറക്കും...
 

നക്ഷത്ര ടി.പി
5 മുത്തത്തി എസ് വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത