"ജി.യു.പി.എസ് കൂടശ്ശേരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
ഭൂലോകമാകെ  വിറപ്പിച്ചു കൊണ്ടവൻ
ഭൂലോകമാകെ  വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
അതിവേഗം പടരുന്നു കാട്ടുതീയായി
വിദ്യയിൽകേമനാം  മാനവൻ
വിദ്യയിൽകേമനാം  മാനവൻ
തന്നെയോ വിധിയിൽ  പകച്ചു നിന്നു പോയി
തന്നെയോ വിധിയിൽ  പകച്ചു നിന്നു പോയി
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നവർ
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നവർ
കേഴുന്നു അല്പം ശ്വാസത്തിനായി
കേഴുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ പറയുന്നു
കേട്ടവർ കേട്ടവർ പറയുന്നു
മാർഗങ്ങൾ ഒന്നുമില്ലേ തടയുവാനായ്
മാർഗങ്ങൾ ഒന്നുമില്ലേ തടയുവാനായ്
കണ്ണിലും വിണ്ണിലും കാണാത്ത
കണ്ണിലും വിണ്ണിലും കാണാത്ത
കൊറോണ നീ ഇത്ര ഭീകരനോ
കൊറോണ നീ ഇത്ര ഭീകരനോ
അഹന്തകളെല്ലാം വെടിയുക
അഹന്തകളെല്ലാം വെടിയുക
മനുഷ്യാ നീ
മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ
അഹങ്കരിക്കേണ്ടവൻ
അവനല്ലയോ..
അവനല്ലയോ..
{{BoxBottom1
{{BoxBottom1
| പേര്= അവന്തിക.എം.കെ
| പേര്= അവന്തിക.എം.കെ
വരി 29: വരി 29:
{{verification|name=lalkpza| തരം=കവിത}}
21:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
ഭൂലോകമാകെ വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായി
വിദ്യയിൽകേമനാം മാനവൻ
തന്നെയോ വിധിയിൽ പകച്ചു നിന്നു പോയി
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നവർ
കേഴുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ പറയുന്നു
മാർഗങ്ങൾ ഒന്നുമില്ലേ തടയുവാനായ്
കണ്ണിലും വിണ്ണിലും കാണാത്ത
കൊറോണ നീ ഇത്ര ഭീകരനോ
അഹന്തകളെല്ലാം വെടിയുക
മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ
അവനല്ലയോ..
അവന്തിക.എം.കെ
6A ജി.യു.പി.എസ് കൂടശ്ശേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത