"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 40: വരി 40:

== ചരിത്രം ==
== ചരിത്രം ==
 
1957-59 കാലത്ത്  അഞ്തരക്കണ്ടി ഉള്‍‍പ്പെടുന്ന  നിയോജകമണ്ടലം എം.എല്‍..എയും  അന്നത്തെ വ്വസായമന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ ഫലമായാണ് അഞ്ചരക്കണ്ടിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിതമായത്.1957 മെയ്മാസത്തില്‍ അഞ്ചരക്കണ്ടിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്നതാണെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് 17-5-57 ന് കാവിന്‍മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതിയാണ് സ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക്  രൂപം ലന്‍കിയത് . 26-5-57 ന് ചേര്‍ന്ന സ്കൂള്‍ കമ്മിറ്റിയുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരിക്കുകയും അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ 1957 ജൂണ്‍ മാസം തന്നെ ഹൈസ്കൂള്‍ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി  ലഭിക്കുകയും ചെയ്തു.1957 ജൂണ്‍ 12 ന് നാലാം പീടികയില്‍ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

19:01, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
വിലാസം
ANJARAKANDY

KANNUR ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല KANNUR
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-03-201013057

കണ്ണൂര്‍ ജില്ലയില്‍ പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശമാണ് അഞ്ചരക്കണ്ടി .കണ്ണീരില്‍ നിന്ന് 18 കി.മി. തെക്ക് കിഴക്കും തലശ്ശേരിയില്‍ നിന്ന് 22 കി.മി വടക്കുകിഴക്കും കൂത്തുപറമ്പില്‍ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ചരിത്രത്തിന്‍റെ താളുകളില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചിട്ടുണ്ട്.എ.‍ഡി. 1887 ല്‍ പ്രസിദ്ധീകരിച്ച ലോഗന്‍സ് മലബാര്‍ മാന്വലില്‍ , പല സ്ഥലത്തും അഞ്ചരക്കണ്ടി എന്ന പേര്‍ കാണാം.ലോകത്തില്‍ വെച്ച് രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സാഥാനത്തും നിലകൊളളുന്ന കറപ്പത്തോട്ടം അഞ്ചരക്കണ്ടിക്ക് ലോകപ്രശസ്തി നേടിത്തന്നിരുന്നു. ഇതിനു പരിസരത്തായിട്ടാണ് അഞ്ചരക്കണ്ടി ഹയര്‍സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1957-59 കാലത്ത് അഞ്തരക്കണ്ടി ഉള്‍‍പ്പെടുന്ന നിയോജകമണ്ടലം എം.എല്‍..എയും അന്നത്തെ വ്വസായമന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ ഫലമായാണ് അഞ്ചരക്കണ്ടിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിതമായത്.1957 മെയ്മാസത്തില്‍ അഞ്ചരക്കണ്ടിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്നതാണെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് 17-5-57 ന് കാവിന്‍മൂല ഗാന്ധി സ്മാരക വായനശാലയില്‍ചേര്‍ന്ന പൗരസമിതിയാണ് സ്കൂള്‍ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം ലന്‍കിയത് . 26-5-57 ന് ചേര്‍ന്ന സ്കൂള്‍ കമ്മിറ്റിയുടെ യോഗം സ്കൂള്‍ നടത്തിപ്പിനുളള ബൈലോ അംഗീകരിക്കുകയും അഞ്ചരക്കണ്ടി എഡുക്കേഷനല്‍ സൊസൈറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ 1957 ജൂണ്‍ മാസം തന്നെ ഹൈസ്കൂള്‍ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിക്കുകയും ചെയ്തു.1957 ജൂണ്‍ 12 ന് നാലാം പീടികയില്‍ ശ്രൂനാരായണ ‍ജ്ഞാനപ്രദായിനി വായനശാലയില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.890008" lon="75.475667" zoom="16" width="350" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 11.884864, 75.480108 ANJARAKANDY HSS 11.888517, 75.47498 anjarakandy hss </googlemap>