"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/ATHIJEEVANAM | ATHIJEEVANAM ]]
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി ]]
{{BoxTop1
| തലക്കെട്ട്=ATHIJEEVANAM        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
<center> <poem>
പരീക്ഷയില്ലാ  പഠനമില്ലാ!
പരിഭവമോയില്ല  പരാതിയില്ലാ !
കൂട്ടുകൂടലില്ലാ കൂട്ടുകാരികളില്ലാ !
കാഴ്ചകളില്ലാ കാഴ്ച്ചക്കാരുമില്ലാ!
കളികളില്ലാ കാണാനാരുമില്ലാ !
വല്ലാത്തൊരു കാലം വന്നല്ലോ കൂട്ടുകാരെ !
 
    മഹാമാരി വന്നു പടർന്നു പിടിക്കുന്നു.
    എല്ലാരും വീടിനുള്ളിൽ കഴിയേണം.
    സോപ്പിട്ട് കൈകൾ നന്നായി കഴുകേണം
     ഉള്ളത് കൊണ്ട് തൃപ്തിയടയേണം
   
എങ്കിലും വേണ്ടില്ല നാടിനെ രക്ഷിക്കൂ .
എല്ലാരും ഒരുമയോടെ കഴിയേണം!
ആരോഗ്യ പ്രവർത്തകരെ അനുസരിക്കൂ !
ആലം ഉടയവൻ സംരക്ഷണം നൽകാൻ !
ഇരുകയ്യും വാനിൽ ഉയർത്തീടേണം നമ്മൾ
നാഥൻ തുണയ്ക്കട്ടെ ലോകരെയെന്നും !
 
</poem> </center>
{{BoxBottom1
| പേര്= AJNA T
| ക്ലാസ്സ്=  7 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= AUPS PARAPPUR        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19883
| ഉപജില്ല=VENGARA <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:39, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം