"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ലൈലയും നീലുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
രാപകലില്ലാതെ ആരോഗ്യവകുപ്പും ജനങ്ങളും പോലീസും പറയുന്നതൊന്നും നീ ശ്രദ്ധിച്ചില്ലേ . ഇങ്ങനെ പോയാൽ നമ്മുടെ അവധികാലം എന്താകും ലൈല ? അവധിക്കാലം നമ്മുക് നന്നായി തന്നെ ഉപയോഗിച്ചൂടെ . ഈ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പുറത്തുപോയി കളിക്കുന്നതിനുപകരം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ എന്തെല്ലാം കളികൾ നമ്മുക് കാളിക്കാം .ചിത്രം വരക്കാനും ,നിറങ്ങൾ നൽകാനും | രാപകലില്ലാതെ ആരോഗ്യവകുപ്പും ജനങ്ങളും പോലീസും പറയുന്നതൊന്നും നീ ശ്രദ്ധിച്ചില്ലേ . ഇങ്ങനെ പോയാൽ നമ്മുടെ അവധികാലം എന്താകും ലൈല ? അവധിക്കാലം നമ്മുക് നന്നായി തന്നെ ഉപയോഗിച്ചൂടെ . ഈ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പുറത്തുപോയി കളിക്കുന്നതിനുപകരം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ എന്തെല്ലാം കളികൾ നമ്മുക് കാളിക്കാം .ചിത്രം വരക്കാനും ,നിറങ്ങൾ നൽകാനും | ||
നമ്മൾ പഠിച്ചില്ലേ . ധാരാളം ഒറിഗാമി ഉത്പന്നം നമ്മൾ ഉണ്ടാക്കി പഠിച്ചില്ലേ , നിരവധി കളിപ്പാട്ടം നമ്മൾ ഉണ്ടാക്കിയില്ലേ ?ഓലപന്ത്, ഓലപീപ്പി ഇതൊക്കെ നമുക്ക് സ്കൂളിൽ നിന്നു പഠിപ്പിച്ചതും പറഞ്ഞു തന്നതും നീ മറന്നോ .ഇത്തരം പ്രവർത്തനം നമുക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ അറിയുമ്പോൾ നമ്മൾ എന്തിനു ദുഃഖിക്കണം നമ്മുടെ അവധിക്കാലത്തെ ഓർത്ത് . | നമ്മൾ പഠിച്ചില്ലേ . ധാരാളം ഒറിഗാമി ഉത്പന്നം നമ്മൾ ഉണ്ടാക്കി പഠിച്ചില്ലേ , നിരവധി കളിപ്പാട്ടം നമ്മൾ ഉണ്ടാക്കിയില്ലേ ?ഓലപന്ത്, ഓലപീപ്പി ഇതൊക്കെ നമുക്ക് സ്കൂളിൽ നിന്നു പഠിപ്പിച്ചതും പറഞ്ഞു തന്നതും നീ മറന്നോ .ഇത്തരം പ്രവർത്തനം നമുക് വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്യാൻ അറിയുമ്പോൾ നമ്മൾ എന്തിനു ദുഃഖിക്കണം നമ്മുടെ അവധിക്കാലത്തെ ഓർത്ത് . | ||
അതുകൊണ്ട് പുറത്തു അലഞ്ഞു തിരിഞ്ഞു നടക്കാതെ വീട്ടിൽ തന്നെ ഇരുന്ന് നാന്നായി | അതുകൊണ്ട് പുറത്തു അലഞ്ഞു തിരിഞ്ഞു നടക്കാതെ വീട്ടിൽ തന്നെ ഇരുന്ന് നാന്നായി വാർത്തകൾ കാണുക ഒപ്പം വീട്ടുകാരോടും ഇത്തരം നിയന്ത്രണം പാലിക്കാൻ നിർദ്ദേശിക്കുക. | ||
ഒന്നായി നിന്ന് | <br> ഒന്നായി നിന്ന് നമുക്ക് ഈ വിപത്തിനെ തുരത്തി വിടണം.............. | ||
ഒറ്റകെട്ടായി നിന്ന് പ്രവർത്തിചു നമ്മുടെ ഈ ലോകത്തെ തിരിച്ചെടുക്കാം | ഒറ്റകെട്ടായി നിന്ന് പ്രവർത്തിചു നമ്മുടെ ഈ ലോകത്തെ തിരിച്ചെടുക്കാം | ||
എന്നാൽ ശെരി ലൈല | എന്നാൽ ശെരി ലൈല നമ്മുക്ക് കാണാം ...പറഞ്ഞതു മറക്കല്ലേ | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |
15:19, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലൈലയും നീലുവും
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണുർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണുർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണുർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ