"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്…)
 
No edit summary
വരി 1: വരി 1:
  നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പിക് ഹയര്‍ സെക്കണ്ടറി സ്കൂള്‍.  സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പൂറം ജില്ലയുലെ അറിയപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍.  കോല്‍ക്കളിസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1979-ല്‍സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത എടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് .സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധീ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഈ വിദ്യലയം കോല്‍ക്കളി മത്സരത്തില്‍ തുടര്‍ച്ചയായി 12 വര്‍ഷം സംസ്ഥാലതലത്തില്‍ കിരീടം നിലനിര്‍ത്തിയ ചരിത്രവും ഉണ്ട്.

15:44, 22 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം