"എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color= 2     
| color= 2     
}}
}}
{{Verification|name=Bmbiju| തരം= കവിത}}

11:57, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാലം

 കാലം കലികാലം
      കൊറോണയുടെ കാലം
     വീട്ടിലിരിക്കുന്ന കാലം
     കളി കളില്ലാത്തൊരു കാലം
     കൂട്ടുകാരില്ലാത്ത കാലം
     യാത്രയില്ലാത്തൊരു കാലം
     ആഘോഷമില്ലാത്ത കാലം
     ഉത്സവമില്ലാത്ത കാലം
     എങ്കിലുമീയൊരു കാലം
     ഓർമ്മയിലുണ്ടാവും കാലം
 


ജസ മഹബിൻ
4 A എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത