"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ലോക്ക് ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ലോക്ക് ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
<poem><center>
വരി 29: വരി 29:
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Subhashthrissur|തരം =കവിത}}

21:03, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൗൺ

ഇങ്ങനെയൊരു ലോക്ക് ഡൗൺ
തീരെ പ്രതീക്ഷിച്ചതേയില്ല .
മഷിത്തണ്ടുമണമുള്ള സ്ലേറ്റിനും
തലപ്പാവണിഞ്ഞ കുട്ടിപ്പെൻസിലിനും
ഇനി അജ്ഞാതവാസം
എനിക്ക് ഏകാന്തവാസം .
അജ്ഞതകളെണ്ണിയെണ്ണി -
യൊന്നൊന്നായ് ഹരിച്ച് ,
ജ്ഞാനത്തിൻ പടികളേറിയോർ
ഹരിശ്രീകുറിച്ചതീയേകാന്തഗുഹയിലത്രേ !
പുത്തൻ സ്ലേറ്റിലെന്നുമെത്രയും
മായച്ചെഴുതിയിട്ടും പെൻസിലിൻ
കാലടിപ്പാടുകൾ വരച്ചോരോ
ച്ചിത്രവുമീ ഗുഹയുടെ ചുമരിലത്രേ !

നന്ദന എം എം
9 E സി എൻ എൻ്‍ ഗേൾസ് ഹൈസ്ക്കൂൾ ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത