"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 92: | വരി 92: | ||

'''കലയാട്ടം'''

'''കലയാട്ടം'''

'''''പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികളെയും,രക്ഷിതാക്കളെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിന്റെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ട 2019 ജനുവരി മുതൽ 2019 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പഠനോത്സവ പരിപാടികളാണ് കലയാട്ടം.''''' | |||
'''ഏഴ് ഞായറാഴ്ചകളിൽ ആയി നടന്ന ഈ ജനകീയ പരിപാടിയിൽ വ്യത്യസ്ഥങ്ങളായ പരിപാടികൾക്ക് സ്കൂൾ അങ്കണം സാക്ഷ്യംവഹിച്ചു.''' | |||
'''പുനർജ്ജനി (സൗജന്യ മെഡിക്കൽ ക്യാമ്പ് ),അശ്വമേധം (മെഗാ ക്വിസ് ),ഫിലിം ഫെസ്റ്റിവൽ,സ്കൂളിന്റെ മികവ്പ്രദര്ശനം,വിജയവീഥി (നിങ്ങൾക്കും വിജയിക്കാം:കൗൺസിലിങ് ക്ലാസ്സ് ) ,കൂച്ച് (പൂർവ്വ വിദ്യാർത്ഥി സംഗമം),നവോതഥാന സദസ്സ് ,ബാലോത്സവം,മാന്ത്രികച്ചെപ്പ്,കുടുംബ സംഗമം,വനിതാ സമ്മേളനം,സ്കൂളിന്റ സ്വന്തം മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതോത്സവം,ഫുട്ബോൾ ടൂർണ്ണമെന്റ്,സ്കൂൾ മാഗസിൻ പ്രകാശനത്തോടുകൂടിയ സർഗ്ഗവസന്തം (സമാപന സമ്മേളനം) എന്നിവ തവിടിശ്ശേരി ഗ്രാമത്തിന്റെ ചരിത്രമായി.''' | |||
'''''2018 -2019 നെ അപേക്ഷിച്ച് 2019 -2020 വർഷം സ്കൂളിലെ വിവിധ ക്ളാസ്സുകളിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നത് ഈ പ്രവർത്തനത്തിന്റെ ഗുണഫലമാണ്.''''' | |||
[[പ്രമാണം:kal1.jpg|300px|centre]]
| [[പ്രമാണം:kal1.jpg|300px|centre]]