"ഗവ സിററി എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 43: | വരി 43: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ചരിത്രം | |||
ചരിത്രം | |||
കണ്ണൂര്‍ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കല്‍ കൊട്ടാരത്തിന്റെ വിളിപ്പാടകലെയാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ നഗരസഭയുടെ അധീനതയിലുള്ള 2 ഏക്കറില്‍ പരം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകള്‍ 6 സ്ഥിരകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. | കണ്ണൂര്‍ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കല്‍ കൊട്ടാരത്തിന്റെ വിളിപ്പാടകലെയാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ നഗരസഭയുടെ അധീനതയിലുള്ള 2 ഏക്കറില്‍ പരം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകള്‍ 6 സ്ഥിരകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. | ||
18:47, 8 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ സിററി എച്ച് എസ് കണ്ണൂർ | |
---|---|
വിലാസം | |
കണ്ണൂര് കണ്ണൂര് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | കണ്ണൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-03-2010 | Gchss |
== ചരിത്രം ==1922 ല്‍ L.P.സ്ക്ളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ H.S ആയി ഉയര്‍ത്തി.. പുതിയ
ഭൗതികസൗകര്യങ്ങള്‍
ചരിത്രം
കണ്ണൂര്‍ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കല്‍ കൊട്ടാരത്തിന്റെ വിളിപ്പാടകലെയാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ നഗരസഭയുടെ അധീനതയിലുള്ള 2 ഏക്കറില്‍ പരം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകള്‍ 6 സ്ഥിരകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
1922 ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യത്തെ പേര് . ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ഗവ: സിറ്റി ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്കൂളില്‍ പ്രവേശനം നല്‍കിവരുന്നുണ്ട്. തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നില്‍ക്കുന്ന ഭുരിപക്ഷം മല്‍സ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട്. 2004 ല്‍ കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ പ്ളസ് വണ്‍ ബാച്ച് അനുവദിക്കുകയും തുടര്‍ന്ന് ഗവ: സിറ്റി ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇപ്പോള്‍ 800ല്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഈ സരസ്വതിക്ഷേത്രത്തില്‍ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്തുന്നതിന് കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി വരുന്നുണ്ട്. സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പിന്നോക്ക പ്രദേശമാണെങ്കിലും ബോധവല്‍കരണത്തിലൂടെ SSLC/+2 വിജയ ശതമാനത്തില്‍ ബഹുദൂരം മുന്നോട്ട് പോകുവാന്‍ സ്കൂളിന് മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : M.RACHEL. P.S.KRISHNAN NAIR K.K.RAGHAVAN NAMBIAR. N.V.MADHAVAN NAMBIAR P.SAROJINI. N.T.SANTHA. ACHAMMA SIMON. AMBIKA.N V.G.ANANDAVALLY HUSSAIN KUNHI. K.K. P.V. RAGHAVAN. KARTHYANI P.P.VINODA P.N.RAJAMANI. M.K.NIRMALA. K.M.DIVAKARAN. CHANDRAN. SUNANDA P.PUSHPAJA.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.