"മണലാടി സെന്റ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി ]]
*[[{{PAGENAME}}/ഒരു കൊറോണക്കാലം | ഒരു കൊറോണക്കാലം]]
<center> <poem>
 
ചൈനയിൽനിന്നും പുറപ്പെട്ടുവന്നൊരു
വൈറസാണു കൊറോണ
മാനവരാശിയെ കിടുകിടാവിറപ്പിച്ച
വൈറസാണു കൊറോണ
നിമിഷനേരംകൊണ്ട്കൊന്നുതള്ളുന്നൊരു
വൈറസാണു കൊറോണ
മനുഷ്യരെയെല്ലാം വീട്ടിലിരുത്തുന്ന
വൈറസാണു കൊറോണ
പണികൂലിയില്ലാതെ പട്ടിണിയിലാക്കുന്ന
വൈറസാണു കൊറോണ
വലുതും ചെറുതും നോക്കാത്തൊരു
വൈറസാണു കൊറോണ
അതിശക്തനെന്നു ഭാവിച്ച മനുഷ്യനിതാ
നിൻെ്റ മുൻപിൽ മുട്ടുമടക്കുന്നു
കൊറോണ...കൊറോണ...
ഇതൊരു കൊറോണക്കാലം
 
</poem> </center>
 
{{BoxBottom1
| പേര്= ആദിത്യ സനൽ
| ക്ലാസ്സ്= 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  മണലാടി,സെൻ്റ മേരീസ് .എൽ.പി.എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46414
| ഉപജില്ല=വെളിയനാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:48, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ചൈനയിൽനിന്നും പുറപ്പെട്ടുവന്നൊരു
വൈറസാണു കൊറോണ
മാനവരാശിയെ കിടുകിടാവിറപ്പിച്ച
വൈറസാണു കൊറോണ
നിമിഷനേരംകൊണ്ട്കൊന്നുതള്ളുന്നൊരു
വൈറസാണു കൊറോണ
 മനുഷ്യരെയെല്ലാം വീട്ടിലിരുത്തുന്ന
 വൈറസാണു കൊറോണ
പണികൂലിയില്ലാതെ പട്ടിണിയിലാക്കുന്ന
വൈറസാണു കൊറോണ
വലുതും ചെറുതും നോക്കാത്തൊരു
വൈറസാണു കൊറോണ
അതിശക്തനെന്നു ഭാവിച്ച മനുഷ്യനിതാ
നിൻെ്റ മുൻപിൽ മുട്ടുമടക്കുന്നു
 കൊറോണ...കൊറോണ...
ഇതൊരു കൊറോണക്കാലം

 

ആദിത്യ സനൽ
3 A മണലാടി,സെൻ്റ മേരീസ് .എൽ.പി.എസ്
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത <!- കവിത / കഥ / ലേഖനം -->

[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!- കവിത / കഥ / ലേഖനം -->കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിത <!- കവിത / കഥ / ലേഖനം -->കൾ]][[Category:വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!- കവിത / കഥ / ലേഖനം -->കൾ]]