"ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മനുഷ്യനെപ്പോലെ തന്നെ അനേകം ജീവനുകൾ വസിക്കുന്ന ഇടമാണ് പ്രകൃതി . സസ്യങ്ങളും മൃഗങ്ങളും കോടാനുകോടി സൂക്ഷ്മജീവികൾ ഇവയിൽ ചിലതുമാത്രം.  യഥാർത്ഥത്തിൽ എല്ലാം തുല്യപ്രാധാന്യമുള്ള ആണ്.  എന്നാൽ മനുഷ്യ ഇടപെടലുകൾ കാരണം പ്രകൃതി വളരെയധികം മലീമസമായി കൊണ്ടിരിക്കുകയാണ് . പ്ലാസ്റ്റിക്ക് പോലുള്ള സാധനങ്ങൾ മണ്ണിനും മനുഷ്യനും ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പ്രകൃതിക്ക് കൊണ്ടിരിക്കുന്നു.
<p>മനുഷ്യനെപ്പോലെ തന്നെ അനേകം ജീവനുകൾ വസിക്കുന്ന ഇടമാണ് പ്രകൃതി . സസ്യങ്ങളും മൃഗങ്ങളും കോടാനുകോടി സൂക്ഷ്മജീവികൾ ഇവയിൽ ചിലതുമാത്രം.  യഥാർത്ഥത്തിൽ എല്ലാം തുല്യപ്രാധാന്യമുള്ള ആണ്.  എന്നാൽ മനുഷ്യ ഇടപെടലുകൾ കാരണം പ്രകൃതി വളരെയധികം മലീമസമായി കൊണ്ടിരിക്കുകയാണ് . പ്ലാസ്റ്റിക്ക് പോലുള്ള സാധനങ്ങൾ മണ്ണിനും മനുഷ്യനും ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പ്രകൃതിക്ക് കൊണ്ടിരിക്കുന്നു.</p>
 
<p>സമകാലീന സമൂഹത്തിൽ ഇത്തരത്തിലുള്ള മനുഷ്യൻറെ കൈകടത്തലുകൾ കയ്യേറ്റങ്ങൾക്കും നിരവധി ഉദാഹരണങ്ങളുണ്ട് . ഇത്തരം പ്രശ്നങ്ങൾക്കെതിരെ അതതു സർക്കാരുകൾ നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്തവ നശിപ്പിക്കേണ്ടിയും വന്നിട്ടുണ്ട് പൊളിച്ചുനീക്കേണ്ടി വന്നിട്ടുണ്ട് .  ഇനി ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ ഈ അടുത്ത് ആമസോൺ കാടുകളുടെ ഭൂരിഭാഗവും കാട്ടിയാൽ കത്തിനശിച്ചു ഉണ്ടായി. എല്ലാം നഷ്ടം കണക്കാക്കുന്നു അപ്പുറമാണ് നമ്മളെ സംബന്ധിച്ചിടത്തോളം . പ്രകൃതിക്കുവേണ്ടി അത് പരിസ്ഥിതിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ നമുക്ക് ചെയ്ത് തുടങ്ങാം. </p>
സമകാലീന സമൂഹത്തിൽ ഇത്തരത്തിലുള്ള മനുഷ്യൻറെ കൈകടത്തലുകൾ കയ്യേറ്റങ്ങൾക്കും നിരവധി ഉദാഹരണങ്ങളുണ്ട് . ഇത്തരം പ്രശ്നങ്ങൾക്കെതിരെ അതതു സർക്കാരുകൾ നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്തവ നശിപ്പിക്കേണ്ടിയും വന്നിട്ടുണ്ട് പൊളിച്ചുനീക്കേണ്ടി വന്നിട്ടുണ്ട് .  ഇനി ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ ഈ അടുത്ത് ആമസോൺ കാടുകളുടെ ഭൂരിഭാഗവും കാട്ടിയാൽ കത്തിനശിച്ചു ഉണ്ടായി. എല്ലാം നഷ്ടം കണക്കാക്കുന്നു അപ്പുറമാണ് നമ്മളെ സംബന്ധിച്ചിടത്തോളം . പ്രകൃതിക്കുവേണ്ടി അത് പരിസ്ഥിതിക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ നമുക്ക് ചെയ്ത് തുടങ്ങാം.  
<p>പ്ലാസ്റ്റിക്കിന് പകരം പരമാവധി പേപ്പർ ബാഗുകളും അനുബന്ധ സാമഗ്രികളും ഉപയോഗിക്കാം വിദ്യാർഥികളായ നാം മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുക. വീട്ടിലൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ആവശ്യമായ പരിചരണം നൽകുകയും ചെയ്യാം.  വീട്ടിലുള്ള ജൈവമാലിന്യങ്ങൾ സംഭരിച്ച് കമ്പോസ്റ്റിലൂടെ ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത് ആണ് . നമുക്ക് ആവശ്യമുള്ള എടുത്ത് ബാക്കിയുള്ളവ സർക്കാരിൻ്റെ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് മറ്റുള്ളവർക്ക് ലഭ്യമാക്കുകയും ചെയ്യാം.</p>
 
പ്ലാസ്റ്റിക്കിന് പകരം പരമാവധി പേപ്പർ ബാഗുകളും അനുബന്ധ സാമഗ്രികളും ഉപയോഗിക്കാം വിദ്യാർഥികളായ നാം മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുക. വീട്ടിലൊരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും ആവശ്യമായ പരിചരണം നൽകുകയും ചെയ്യാം.  വീട്ടിലുള്ള ജൈവമാലിന്യങ്ങൾ സംഭരിച്ച് കമ്പോസ്റ്റിലൂടെ ആവശ്യമായ ജൈവവളം ഉത്പാദിപ്പിക്കുന്നത് ആണ് . നമുക്ക് ആവശ്യമുള്ള എടുത്ത് ബാക്കിയുള്ളവ സർക്കാരിൻ്റെ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച് മറ്റുള്ളവർക്ക് ലഭ്യമാക്കുകയും ചെയ്യാം.
{{BoxBottom1
{{BoxBottom1
| പേര്= ഫിദ ഫാത്തിമ
| പേര്= ഫിദ ഫാത്തിമ
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/948459" എന്ന താളിൽനിന്ന് ശേഖരിച്ചത്