"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18014 (സംവാദം | സംഭാവനകൾ)
No edit summary
18014 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
''<big><big>ഞാൻ തക്കാളി ആത്മകഥ</big></big>'''''
''<big><big>ഞാൻ തക്കാളി ആത്മകഥ</big></big>'''''


1985 മെയ്  18ാം  തിയതിയാണ് എന്റെ ജനനം.കടക്കനാട്ടെ കൊച്ചുവറീതും മറിയാമ്മയുമാണ് എന്റെ അമ്മയെ വളർത്തിയത്.അവർ അമ്മയ്ക്ക് നല്ല പരിചരണം ചെയ്തിരുന്നു.പലതരം വലങ്ങൾ ചേർത്തു കൊടുത്തും വെള്ളമൊഴിച്ചു വളർത്തി.ആദ്യ ദിവസങ്ങളിൽ ഒാരോ ദിവസവും നീളം വെയ്ക്കുന്നത് ആകാംക്ഷയോടെ എന്നും രാവിലെ എഴുന്നേറ്റ് ചെന്ന് നോക്കുമായിരുന്നു.പിന്നീട് കായ ഉണ്ടാവുന്നുണ്ടോ എന്നായിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റ്  ചെന്ന് നോക്കിയപ്പോഴാണ് എന്നെ കാണുന്നത്.
1985 മെയ്  18ാം  തിയതിയാണ് എന്റെ ജനനം.കടക്കനാട്ടെ കൊച്ചുവറീതും മറിയാമ്മയുമാണ് എന്റെ അമ്മയെ വളർത്തിയത്.അവർ അമ്മയ്ക്ക് നല്ല പരിചരണം ചെയ്തിരുന്നു.പലതരം വലങ്ങൾ ചേർത്തു കൊടുത്തും വെള്ളമൊഴിച്ചു വളർത്തി.ആദ്യ ദിവസങ്ങളിൽ ഒാരോ ദിവസവും നീളം വെയ്ക്കുന്നത് ആകാംക്ഷയോടെ എന്നും രാവിലെ എഴുന്നേറ്റ് ചെന്ന് നോക്കുമായിരുന്നു.പിന്നീട് കായ ഉണ്ടാവുന്നുണ്ടോ എന്നായിരുന്നു.അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ എഴുന്നേറ്റ്  ചെന്ന് നോക്കിയപ്പോഴാണ് എന്നെ കാണുന്നത്.അന്ന് ഞാൻ ഒറ്റയ്ക്കായിരുന്നു അമ്മയോടൊപ്പം നേരം പോക്കിന് അമ്മ പറ‍ഞ്ഞു തന്നതായിരുന്നു ഈ കഥകൾ.