"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ഇ-മാലിന്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ഇ-മാലിന്യവും (മൂലരൂപം കാണുക)
17:42, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |

വരി 7: | വരി 7: | ||

കമ്പ്യൂട്ടർ, മൊബൈൽഫോൺ, ടെലിവിഷൻ, ഫ്രിഡ്ജ്, ഇലക്‌ട്രോണിക് വിനോദോപകരണങ്ങൾ തുടങ്ങിയ ഏത് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗശൂന്യമായി കഴിഞ്ഞാൽ അവ ഇ–മാലിന്യം ആകും. അനിയന്ത്രിതമായ തോതിൽ ഇ–മാലിന്യം വർദ്ധിക്കുന്നു എന്നതാണ് ആധുനിക ലോകം നേരിടുന്ന ഒരു വലിയ പ്രതിസന്ധി. ഓരോ വർഷവും 100 മില്യൺ കമ്പ്യൂട്ടറുകളും മൊബൈൽഫോണുകളുമാണ് നിർമ്മിക്കപ്പെടുന്നത്. ഒന്നോ രണ്ടോ വർഷത്തെ ഉപയോഗത്തിന് ശേഷം അവ ഇ-മാലിന്യങ്ങളായി മാറുന്നു. പ്ലാസ്റ്റിക് മൂലം എന്തെല്ലാം പരിസ്ഥിതി പ്രശ്നങ്ങളാണോ ഉണ്ടാകുന്നത് അതിന്റെ പതിന്മടങ്ങ് പ്രത്യാഘാതങ്ങളാണ് ഇ-മാലിന്യങ്ങൾ മൂലം പരിസ്ഥതിയിൽ ഉണ്ടാകുക എന്നത് അധികമാരും ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ്. ഇ-മാലിന്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ളത് ഒരു വലിയ പ്രശ്നമാണ്. ഇ-മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുവാൻ നിലവിലുള്ള മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്

• പുനരുപയോഗം (reuse) | • പുനരുപയോഗം (reuse)

• സംസ്കരണം (land filling) | • സംസ്കരണം (land filling)

• കത്തിച്ചുകളയൽ (incineration) | • കത്തിച്ചുകളയൽ (incineration)

• റീ സൈക്കിളിങ് | • റീ സൈക്കിളിങ്

ഇതിൽ സാധാരണ ചെയ്യുന്നത് സംസ്കരണം (മണ്ണിനടിയിൽ കുഴിച്ചിടുക) അല്ലെങ്കിൽ ഇൻസിനറേറ്ററുകളിൽ കത്തിക്കുകയോ ആണ്. ഇത് മണ്ണും ജലവും വായുവും മലിനമാക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള വിഷപദാർത്ഥങ്ങളായ ലെഡ്, കാഡ്മിയം, മെർക്കുറി എന്നിവ മണ്ണിലും ജലത്തിലും അലിഞ്ഞ് ചേർന്ന് പരിസ്ഥിതിയെ മലിനമാക്കുന്നു. അതുമൂലം ക്യാൻസർ പോലുള്ള മാരകരോഗങ്ങളും പ്രത്യുല്പാദനവൈകല്യങ്ങളും നാഡീവ്യൂഹസംബന്ധമായ രോഗങ്ങളും മനുഷ്യനെ കീഴടക്കുന്നു.