"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 45: | വരി 45: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ-തളിപ്പറമ്പ് | കണ്ണൂർ-തളിപ്പറമ്പ് റൂട്ടിലുള്ള പുതിയതെരു ടൗണിൽ നിന്ന് 3 കി.മീ അകലെ കമ്പിൽ-നാറാത്ത്-മയ്യിൽ റൂട്ടിൽ ബാലൻകിണറിനും കാട്ടാമ്പള്ളിക്കുമിടയിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | ||
{{#multimaps: 11.894328,75.3412127| width=800px | zoom=12 }} | {{#multimaps: 11.894328,75.3412127| width=800px | zoom=12 }} | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
16:38, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി | |
|---|---|
| വിലാസം | |
കാട്ടാമ്പള്ളി കാട്ടാമ്പള്ളി , 670011 | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 04972776022, 9142022798 |
| ഇമെയിൽ | school13657@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13657 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഗംഗാബായ്.എൻ |
| അവസാനം തിരുത്തിയത് | |
| 22-04-2020 | 13657 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചിറക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കാട്ടാമ്പള്ളി ഗവൺമെന്റ് മുസ്ളീം യു.പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് 1920 കളിലാണ്. ആദ്യകാലത്ത് കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വക മദ്രസക്കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. 1953-54 കാലത്ത് യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പിന്നീട് 2010ൽ സർക്കാർ വക സ്ഥലത്ത് ഇന്നു കാണുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ആദ്യം ജനകീയ കമ്മിറ്റി നിർമിച്ച കെട്ടിടവും തുടർന്ന് പഞ്ചായത്ത്, MLA, MP, SSA,വിദ്യാഭ്യാസ വകുപ്പ് ,ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവയുടെ ഫണ്ടുകളും ഉപയോഗിച്ച് നിലവിൽ കാണുന്ന കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 800ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ്-മലയാളം മീഡിയം ഡിവഷനുകളും പ്രിപ്രൈമറിയും പ്രവർത്തിക്കുന്നു. ഒന്നരയേക്കറോളം സ്ഥലം സ്ക്കൂളിന് സ്വന്തമായുണ്ട്.വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പള്ളി പുഴയും റെഗുലേറ്ററും സ്കൂളിന് സമീപമാണ്.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ വിസ്തൃതിയുള്ള വിശാലമായ സ്ക്കൂൾ ഏരിയ. ഡിജിറ്റൽ സൗകര്യമുള്ള ക്ലാസ്സ്മുറികൾ. മികച്ച കമ്പ്യൂട്ടർ ലാബ്-കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ. പ്രോജക്ടർ സംവിധാനങ്ങളുള്ള ഹൈടെക് ക്ലാസ്സുകൾ. വിശാലമായ ഓഡിറ്റോറിയം. സ്വന്തമായിട്ടുള്ള സ്ക്കൂൾ ബസ്സുകൾ-വാഹനസൗകര്യം. വിശാലമായ കളിസ്ഥലം. ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റുകൾ. ജൈവവൈവിധ്യപാർക്ക്.
,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഗവൺമെന്റ്
മുൻസാരഥികൾ
എൻ.ഗംഗാബായ് ടീച്ചർ-(ഹെഡ് മിസ്ട്രസ് 2017-2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ-തളിപ്പറമ്പ് റൂട്ടിലുള്ള പുതിയതെരു ടൗണിൽ നിന്ന് 3 കി.മീ അകലെ കമ്പിൽ-നാറാത്ത്-മയ്യിൽ റൂട്ടിൽ ബാലൻകിണറിനും കാട്ടാമ്പള്ളിക്കുമിടയിലായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. {{#multimaps: 11.894328,75.3412127| width=800px | zoom=12 }}
