"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്ത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കവിത}}

07:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്ത

പാറി പാറി നടക്കും തത്ത
 പച്ച തത്ത പനന്തത്ത
 പാലും പഴവും ഞാൻ നൽകീടാം
 എന്നുടെ കൂടെ പോരാമോ
 കളകളം പാടി രസിച്ചീടാം
തത്തെ തത്തെ പനന്തത്തെ

 

ഷഹസാദ്
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത